കെ. മുഹമ്മദ്‌ ഈസയുടെ വേർപാട് ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് തീരാ നഷ്ടം; ഇന്ത്യൻ അംബാസഡർ

k-muhammad-isa-death-great-loss-to-the-indian-community-in-qatar-indian-ambassador-4

ദോഹ : സാംസ്ക്കാരിക, സാമൂഹിക, കായിക മേഖലയിൽ നിസ്തുല സേവനങ്ങളർപ്പിച്ച കെ. മുഹമ്മദ് ഈസയുടെ വേർപാട് ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് തീരാ നഷ്ടമാണെന്ന് ഇന്ത്യൻ അംബാസഡർ  വിപുൽ പറഞ്ഞു. കെ. മുഹമ്മദ് ഈസയുടെ നിര്യാണത്തെ  കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സർവ കക്ഷി അനുശോചന സംഗമവും പ്രാർഥന സദസ്സിലും സംസാരിക്കുകയായിരുന്നു അദ്ദേഹം.മുഹമ്മദ്‌ ഈസയുമായി അടുത്തിഴപഴകാൻ ലഭിച്ച അവസരങ്ങളെല്ലാം ഓർത്തെടുത്ത അംബാസഡർ വളരെ ഊർജ്വസലനായ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക മേഖലയിലെ സംഭാവനകളും സ്മരിച്ചു. അബൂഹമൂറിലെ ന്യൂ ഐഡിയൽ ഇന്ത്യൻ സ്ക്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്ന പരിപാടിയിൽ വിവിധ സംഘടനാ പ്രതിനിധികളും നൂറുകണക്കുന്ന്  ആളുകളും പങ്കെടുത്തു.കെഎംസിസി ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് അധ്യക്ഷത വഹിച്ച യോഗത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല ഈസക്ക അനുസ്മരണ പ്രഭാഷണം നടത്തി. കൊണ്ടോട്ടി എംഎൽഎ ടി.വി ഇബ്രാഹിം, ഐസിസി പ്രസിഡന്റ് എപി മണികണ്ഠൻ, ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐബിപിസി പ്രസിഡന്റ് താഹ മുഹമ്മദ്, കെഎംസിസി നേതാക്കളായ എസ്എഎം ബഷീർ, അബ്ദുന്നാസർ നാച്ചി, വിവിധ സാംസ്‌കാരിക സംഘടനാ പ്രതിനിധികളായ പിഎൻ ബാബുരാജ്, ഹൈദർ ചുങ്കത്തറ, സാബിത്ത് സഹീർ, ചന്ദ്രമോഹൻ, സവാദ് വെളിയങ്കോട്, ഇസ്മായിൽ ഹുദവി, സലാം പാപ്പിനിശ്ശേരി, ഓമനക്കുട്ടൻ, സമീർ വലിയവീട്ടിൽ, ഹുസൈൻ കടന്നമണ്ണ, ഹബീബ് റഹ്‌മാൻ, ആശിഖ് അഹമ്മദ്, നിഹാദ് അലി, ഫൈസൽ ഹുദവി, ആസാദ്, നൗഫൽ മുഹമ്മദ്‌ ഈസ, സുഹൈൽ വാഫി തുടങ്ങിയവർ സംസാരിച്ചു.
ഇസ്മായിൽ ഹുദവി ഖുർആൻ പാരായണം ചെയ്തു. മുഹമ്മദലി ഖാസിമി പ്രാർഥനയ്ക്ക് നേതൃത്വം നൽകി. കെഎംസിസി ഖത്തർ സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും, ട്രഷറർ പിഎസ്എം ഹുസൈൻ നന്ദിയും പറഞ്ഞു. മക്കളായ നജ്‌ല മുഹമ്മദ് ഈസ, നാദിർ ഈസ, നമീർ ഈസ മറ്റു കുടുംബാംഗങ്ങൾ സംഘടന നേതാക്കളായ ജോപ്പച്ചൻ അപ്പെക്സ് ബോഡി എം സി അംഗങ്ങളായ ജാഫർ തയ്യിൽ, അഫ്സൽ അബ്ദുൽ മജീദ്, റഷീദ് അഹ്മദ്, ബഷീർ തുവാരിക്കൽ, അബ്രഹാം കണ്ടത്തിൽ ജോസഫ്, ദീപക് ഷെട്ടി, ശാന്തനു ദേശ് പാണ്ഡെ, നന്ദിനി, വ്യവസായ പ്രമുഖരായ സൈനുൽ ആബിദ് സഫാരി, അടിയോട്ടിൽ അഹമ്മദ്, മൂസ കുറുങ്ങോട്ട്, മുഹമ്മദ് അഷ്‌റഫ് ചിറക്കൽ ഗ്രാൻഡ് മാൾ, ഇസ്മായിൽ പാരീസ് ഹൈപ്പർ മാർക്കറ്റ്, ഷറഫ് പി ഹമീദ്, സിയാദ് ഉസ്മാൻ, സകരിയ മാണിയൂർ, അബ്‌ദു ലത്തീഫ് ദുബായ് തുടങ്ങിയവർ സംബന്ധിച്ചു. 

Also read:  ഖത്തറിൽ അനധികൃതമായി കടത്താൻ ശ്രമിച്ച ഫാൽക്കൺ പക്ഷികളെ പിടികൂടി

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES