ദേശീയപാതയില്‍ പുറക്കാട് ജങ്ഷന് വടക്കുഭാഗത്തായി കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് ഓട്ടോയിലിടിച്ച് ഓട്ടോ യാത്രക്കാരി മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാര്‍ ഡ് തോപ്പില്‍ റഫീക്കിന്റെ ഭാര്യ റസീന മരിച്ചു
ആലപ്പുഴ: ദേശീയപാതയില്‍ പുറക്കാട് ജങ്ഷന് വടക്കുഭാഗത്തായി കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ഓട്ടോയിലിടിച്ച് ഓട്ടോ യാത്രക്കാരി മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് തോപ്പില്‍ റഫീക്കി ന്റെ ഭാര്യ റസീന (40) മരിച്ചു.
മണ്ണഞ്ചേരിയില്‍ നിന്നും കരുനാഗപ്പള്ളിയിലേക്ക് പോവുകയായിരുന്ന കുടുംബത്തിലുള്ളവര്‍ സഞ്ച രി ച്ചിരുന്ന ഓട്ടോയിലാണ് തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ് ഇടിച്ചത്. പിതാവ് പരേതനായ മുഹമ്മദ് കുഞ്ഞ്. മാതാവ് ഖദീജ.