നാളെ ക്ലാസ് പുനരാംരംഭിക്കാനിരിക്കെയാണ് അധ്യാപകരും ജീവനക്കാരും രാജി വെച്ചത്. ഇത് സ്ഥാപന നടത്തിപ്പിനെ ബാധിക്കുമെന്നാണ് ആശങ്ക. ഡീന്‍ ചന്ദ്രമോ ഹന്‍ ഉള്‍പ്പെടെ എട്ടുപേര്‍ രാജിവച്ചു. ഫൌസിയ, വിനോദ്, ബബാനി, പ്രമോദി, നന്ദകുമാര്‍, സന്തോഷ്, അനില്‍കുമാര്‍ എന്നിവരാണ് രാജിവെച്ച മറ്റുള്ളവര്‍. ഇവ രില്‍ ഡിപാര്‍ട്ട്‌മെന്റ് മേധാവികളും ഉള്‍പ്പെടും
കോട്ടയം : വിദ്യാര്‍ഥി സമരം ഒത്തുതീര്‍പ്പായതിന് പിന്നാലെ കൂട്ടരാജിയുമായി കെആര്‍ നാരായണന്‍ ഫി ലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ട രാജി. ഡീന്‍ ചന്ദ്രമോഹന്‍ ഉള്‍പ്പെടെ എട്ടുപേര്‍ രാജിവച്ചു. ഫൌസിയ, വിനോദ്, ബബാനി, പ്രമോദി, നന്ദകുമാര്‍, സന്തോഷ്, അനില്‍ കുമാര്‍ എന്നിവരാണ് രാജിവെച്ച മറ്റു ള്ളവര്‍. ഇവരില്‍ ഡിപാര്‍ട്ടമെന്റ് മേധാവികളും ഉള്‍പ്പെടും. ഇവരെല്ലാം മുന്‍ ഡയറക്ടര്‍ ശങ്കര്‍ മോഹനന്റെ അടുപ്പക്കാരാണെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിച്ചു
നാളെ ക്ലാസ് പുനരാംരംഭിക്കാനിരിക്കെയാണ് അധ്യാപകരും ജീവനക്കാരും രാജിവെച്ചത്. ഇത് സ്ഥാപന നടത്തിപ്പിനെ ബാധിക്കുമെന്നാണ് ആശങ്ക. അധ്യാപകര്‍ക്ക് ഗുണനിലവാരമില്ലെന്ന വിദ്യാര്‍ഥികളുടെ ആ രോപണം അംഗീകരിക്കാനാകില്ലെന്നാണ് രാജിവെച്ചവര്‍ പറയുന്നത്. അതേസമയം,കഴിഞ്ഞ 18ന് തന്നെ രാജി സമര്‍പ്പിച്ചതായും അധ്യാപകര്‍ പറഞ്ഞു.