കൊച്ചി:വടക്കന്‍ പറവൂരില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ചനിലയില്‍ കണ്ടെത്തി. പറവൂ ര്‍ മില്‍സ് റോഡില്‍ വട്ടപ്പറമ്പത്ത് വീട്ടില്‍ സു നില്‍ (38),ഭാര്യ കൃഷ്ണേന്ദു (30), മകന്‍ ആരവ് (3) എന്നി വരാണ് മരിച്ചത്.
സുനിലിനെയും ഭാര്യയെയും വീടിനകത്ത് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടെത്തിയത്. അബുദാബിയിലെ ലിഫ്റ്റ് ടെക്നീഷ്യനായിരുന്നു സു നില്‍.