കുടുംബകലഹം, ഗാര്‍ഹിക പീഡനം ; ഭര്‍ത്താവിനെതിരെ നടി നിഷ റാവലിന്റെ പരാതി, ഹിന്ദി സീരിയല്‍ താരം കരണ്‍ മേഹ്‌റ അറസ്റ്റില്‍

karan mehra and wife

ഭാര്യയും നടിയുമായ നിഷ റാവല്‍ നല്‍കിയ പരാതിയില്‍ പ്രമുഖ ഹിന്ദി സീരിയല്‍ താരം കരണ്‍ മേഹ്‌റ അറസ്റ്റിലായി. ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി നിഷ റാവല്‍

മുംബൈ: ഭാര്യുമായി കലഹിച്ച പ്രമുഖ ഹിന്ദി സീരിയല്‍ താരം കരണ്‍ മേഹ്‌റ അറസ്റ്റില്‍. ഭാര്യയും നടിയുമായ നിഷ റാവല്‍ നല്‍കിയ പരാതിയിലാണ് താരം അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വീട്ടി ല്‍വെച്ച് ഇരുവരും തമ്മില്‍ കലഹമുണ്ടായതിന് പിന്നാലെയാണ് നിഷ റാവല്‍ പരാതി നല്‍കിയത്.

Also read:  കനത്ത സുരക്ഷാ വലയം ഭേദിച്ച് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി ; രണ്ടു ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മെയ് ആദ്യം താരദമ്പതികള്‍ തമ്മില്‍ സംഘര്‍ഷമുള്ളതായി വാര്‍ത്തകള്‍ വരുന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ കരണ്‍ തള്ളിക്കളഞ്ഞിരുന്നു. എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരി ക്കുന്നതെന്ന് അറിയില്ലെന്നും വാര്‍ത്തകള്‍ വന്നതിന് പിന്നാലെ നിരവധി ഫോണ്‍ കോളുകളാണ് തനിക്ക് വന്നുകൊണ്ടിരിക്കുന്നതെന്നുമായിരുന്നു കരണ്‍ അന്ന് പ്രതികരിച്ചത്. നിഷ റാവത്തും വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

എന്നാല്‍ കരണ്‍ മേഹ്‌റ അറസ്റ്റിലായതിനെ തുടര്‍ന്ന് ഭര്‍ത്താവിനെതിരെ ആരോപണങ്ങളുമായി നിഷ റാവല്‍ പരസ്യമായി രംഗത്തെത്തി.തനിക്കെതിരെ ഗാര്‍ഹിക പീഡനമാണ് നടക്കുന്നതെന്നും വര്‍ഷങ്ങളായി താന്‍ സഹിക്കുകയാണെന്നും നിഷ റാവല്‍ തുറന്നടിച്ചു. കരണിന് വിവാഹേതര ബന്ധമുണ്ടെന്നും കുഞ്ഞിന്റെ കാര്യം ശ്രദ്ധിക്കുന്നില്ലെന്നും തന്റെ കൈയില്‍ തെളിവുകളുണ്ടെ ന്നും നിഷ പറയുന്നു.

Also read:  അച്ഛന്റ ഭരണമികവ് എതിര്‍ത്തവര്‍ പോലും അംഗീകരിക്കുന്നു; ഇടത് മുന്നണിക്ക് തുടര്‍ഭരണം ഉണ്ടാകുമെന്ന് വീണ വിജയന്‍

അതേസമയം, ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ നിഷ റാവലിനെതിരെ ആരോപണവുമായി കരണും രംഗത്തെത്തി. നിഷ തല സ്വയം ചുവരിലി ടിച്ച് പരിക്കേല്‍പ്പിച്ചുവെന്നും അത് താന്‍ ചെയ്തതായി വരുത്തിയതായും കരണ്‍ പറയുന്നു. ഏതാനും വര്‍ഷമായി തങ്ങള്‍ നല്ലനിലയിലല്ല പോയി ക്കൊണ്ടിരുന്നത്. പിരിയാന്‍ തീരുമാനിച്ചതാണ്. നഷ്ടപരിഹാരമായി വലിയ തുകയാണ് നിഷയും ബന്ധുക്കളും ആവശ്യപ്പെട്ടതെന്നും കരണ്‍ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായതെന്നും നിഷ സ്വയം പരിക്കേല്‍പ്പിക്കുകയായിരുന്നെന്നും കരണ്‍ പറയുന്നു.

Also read:  ക്ഷേത്രത്തില്‍ ഒന്‍പത് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം ; പൂജാരി അറസ്റ്റില്‍

ഹിന്ദി സീരിയല്‍ രംഗത്ത് ഏറെ പ്രശസ്തരായ താരദമ്പതികളായിരുന്നു കരണ്‍ മേഹ്‌റയും നിഷ റാവത്തും. യേ രിഷ്താ ക്യാ കെഹ്ലാതാ എന്ന സീരിയലിലൂടെ ശ്രദ്ധേയനായ താരമാണ് കരണ്‍. നിരവധി ആരാധകരും ഈ സീരിയലിലൂടെ കരണ്‍ നേടിയിരുന്നു. ഇരുവരും ഒന്നിച്ച് റിയാലിറ്റി ഷോയിലും പങ്കെടുത്തിട്ടുണ്ട്.

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES