കുടിവെള്ളം മുട്ടുമോ? 2050നകം മിനയിലെ ജല ലഭ്യത 20 ശതമാനം കുറയും; മേഖല ജലക്ഷാമത്തിന്റെ വക്കിൽ.

water-availability-in-mena-region-will-decline-by-20-percent-in-2050

കുവൈത്ത് സിറ്റി : മധ്യപൂർവ വടക്കൻ ആഫ്രിക്കൻ (മിന) മേഖല ജലക്ഷാമത്തിന്റെ വക്കിൽ. 2050 നകം മിന മേഖലയിലെ ജലലഭ്യതയിൽ 20 ശതമാനം കുറവ് വരുകയും ആവശ്യകത 50 ശതമാനം ഉയരുമെന്നും അധികൃതർ. മിന മേഖലയിലെ 85 ശതമാനം ജലവും വിനിയോഗിക്കുന്നത് കാർഷിക മേഖലയാണ്. വർധിച്ചു വരുന്ന അപകടസാധ്യതകളെയും അഭിമുഖീകരിക്കുന്നുണ്ട്. നഗര പ്രദേശങ്ങളിൽ ഇപ്പോൾ തന്നെ ശുദ്ധജലക്ഷാമം നേരിട്ടു തുടങ്ങിയെന്നും കുവൈത്തിൽ ഇന്ന് സമാപിച്ച ദ്വിദിന ജല വികസന സാമ്പത്തിക ഫോറത്തിൽ അറബ് ഫണ്ട് ഫോർ ഇക്കോണമിക് ആൻഡ് സോഷ്യൽ ഡവലപ്മെന്റ്  ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ ബാദർ അൽ സാദ് വിശദമാക്കി. 
ലോകജനസംഖ്യയിലെ 6 ശതമാനം ആളുകൾക്ക് ലഭ്യമാകുന്ന ആഗോള പുനരുപയോഗ ശുദ്ധജല സ്രോതസ്സുകളുടെ ഒരു ശതമാനത്തിൽ താഴെയാണ് മിനയിലെ  ജലക്ഷാമത്തിന്റെ തോത്. ആഗോള ശരാശരിയായ 5,500 ക്യൂബിക് മീറ്ററുമായി താരതമ്യം ചെയ്യുമ്പോൾമിനയിലെ പൗരന്മാർക്ക് വർഷത്തിൽ 480 ക്യുബിക് മീറ്റർ വെള്ളത്തിന്റെ ലഭ്യതയുണ്ട്. ജനസംഖ്യയിൽ 60 ശതമാനം പേർ ഉപരിതല ജലത്തിലും 24 ശതമാനം പേർ ഭൂഗർഭ ജലത്തെയുമാണ് ആശ്രയിക്കുന്നത്. 
ആഗോള ജലക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ജലക്ഷാമം പരിഹരിക്കാൻ പുതുമ, നിക്ഷേപം, സുസ്ഥിര നയങ്ങൾ എന്നിവയുടെ അടിയന്തര അനിവാര്യതയും അൽ സാദ് ഉയർത്തിക്കാട്ടി. ഉപ്പ് വേർതിരിച്ചെടുത്ത് കടൽ വെള്ളം ഉപയോഗിക്കുന്നതും മലിനജലം സംസ്കരിച്ച് പുനരുപയോഗിക്കുന്നതും ഉറപ്പുള്ള പരിഹാരങ്ങളാണെങ്കിലും ഗണ്യമായ തടസ്സങ്ങൾ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മിനയിലെ ജലത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ കൂട്ടായ മേഖലാ, ആഗോള ശ്രമങ്ങൾക്കും അൽ സാദ് ആഹ്വാനം ചെയ്തു. 

Also read:  മൊഴികളിൽ സംശയം; സെയ്ഫിന് കുത്തേറ്റ കേസിൽ പൊലീസ് വിട്ടയച്ചയാളെ വീണ്ടും കസ്റ്റഡിയിൽ എടുത്തു, ചോദ്യം ചെയ്യും

Around The Web

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES