കാസര്‍കോട് മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് മത്സ്യ തൊഴിലാളികളെ കാണാ തായി. നെല്ലിക്കുന് വച്ചാണ് ബോട്ട് കടലില്‍ മറിഞ്ഞത്. മൂന്ന് മത്സൃത്തൊഴിലാളികളെ ക ടലില്‍ കാണാതായി
കാസര്‍കോട് : കാസര്‍കോട് മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് മത്സ്യ തൊഴിലാളികളെ കാണാതായി. മൂന്ന് മത്സൃത്തൊഴിലാളികളെ കട ലില്‍ കാണാതായി.
നെല്ലിക്കുന്ന് വെച്ച് ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം നടന്നത്. ഏഴ് മത്സ്യ തൊഴിലാ ളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ നാല് പേരെ രക്ഷപ്പെടുത്തി. കാണാതായ തൊഴിലാളി കള്‍ക്കായി കോസ്റ്റ് ഗാര്‍ഡ് തിരച്ചില്‍ തുടരുകയാണ്.
ഏഴ് മത്സ്യ തൊഴിലാളികളാണ് ബോട്ടി ലുണ്ടായിരുന്നത്. ഇതില്‍ നാല് പേരെ രക്ഷപ്പെടുത്തി. കാ ണാതായ തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.











