പിണറായി ഫാര്‍മേഴ്സ് കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിയും സി.പി.എം ബ്രാഞ്ച് സെ ക്രട്ടറി യുമാ യ നിഖില്‍ നരങ്ങോലിയെയാണ് ഒരുവര്‍ഷ ത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. സി പിഎം ധര്‍മ്മടം അണ്ടല്ലൂര്‍ കിഴക്ക് ബ്രാഞ്ച് സെക്രട്ടറി നിഖില്‍
കണ്ണൂര്‍: കാര്‍ഷിക വായ്പ ചോദിച്ചെത്തിയ യുവതിയോട് വാട്സാപ്പിലൂടെ ലൈംഗിക ചുവയോടെ സംസാരിച്ച് സിപിഎം നേതാവിന് സസ്‌പെന്‍ ഷന്‍. പിണറായി ഫാര്‍മേഴ്സ് കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിയും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ നിഖില്‍ നരങ്ങോലിയെയാണ് ഒരു വര്‍ഷ ത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. സിപിഎം ധര്‍മ്മടം അണ്ടല്ലൂര്‍ കിഴക്ക് ബ്രാഞ്ച് സെ ക്രട്ടറി നിഖില്‍ നരങ്ങോലി.
മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലം പ്രതിനിധി പി ബാലന്‍ പ്രസിഡന്റായ പിണറായി ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് ബാങ്കിലാണ യുവതിക്ക് ദുരനുഭവം ഉണ്ടായത്. സൊസൈറ്റിയില്‍ ലോണിനായി അപേക്ഷിച്ച യുവതിയെ സൊസൈറ്റി സെക്രട്ടറി നിഖില്‍ നരങ്ങോലി ഫോണി ല്‍ അര്‍ദ്ധരാത്രി വിളിച്ച് ലൈംഗിക ചുവയോടെ സംസാരിക്കുകയും വാട്‌സാപ്പില്‍ നിരന്തരം മെസേജ് അയക്കുകയും ചെയ്തു. ശല്യം തുടര്‍ന്ന തോടെ യുവതി ബന്ധുക്കളെയും കൂട്ടി സൊസൈറ്റിയിലെ ത്തി സെക്രട്ടറിയെ പരസ്യമായി ചോദ്യം ചെയ്തു.
നടപടി എടുത്തില്ലെങ്കില്‍ സൊസൈറ്റിക്ക് മുന്നില്‍ നിരാഹാരം കിടക്കുമെന്ന് സൊസൈറ്റി പ്രസി ഡന്റും മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലം പ്ര തിനിധിയുമായ പി ബാലനെ അറിയിച്ചതോടെ ജനറല്‍ ബോഡി ചേര്‍ന്നു. നിഖിലിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു.











