കാനഡയില്‍ ഫുട്ബോള്‍ മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പനയെ ചൊല്ലിയുള്ള തര്‍ ക്കത്തിനിടെ പത്ത് പേരെ കുത്തിക്കൊന്നു. 15 പേര്‍ക്ക് പരിക്കേറ്റു. സസ്‌ക്വാചാന്‍ പ്രവിശ്യയിലെ 13 ഇടങ്ങളിലായാണ് അക്രമപരമ്പര നടന്നത്
ടൊറന്റോ: കാനഡയില്‍ ഫുട്ബോള്‍ മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പനയെ ചൊല്ലിയുള്ള തര്‍ക്കത്തിനി ടെ പത്ത് പേരെ കുത്തിക്കൊന്നു. 15 പേര്‍ക്ക് പരിക്കേറ്റു. സസ്‌ക്വാചാന്‍ പ്രവിശ്യയിലെ 13 ഇടങ്ങളിലാ യാണ് അക്രമപരമ്പര നടന്നത്. രണ്ടു യുവാക്കളാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് സൂചിപ്പി ച്ചു.
പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. ഫുട്ബോള്‍ ടിക്കറ്റ് വില്‍പ്പനയെച്ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്.ഡാമിയന്‍ സാ ന്‍ഡേഴ്സണ്‍, മൈല്‍സ് സാന്‍ഡേഴ്സണ്‍ എന്നീ യുവാക്കളാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. മേഖലയി ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതികള്‍ ക്കായി തിരച്ചില്‍ തുടരുന്നുവെന്ന് പൊലീസ് അറിയി ച്ചു. ആക്രമണത്തെ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അപലപിച്ചു.