കൊല്ലം പത്തനാപുരത്ത് വനത്തില്‍ അതിക്രമിച്ചു കയറി കാട്ടാനാകളെ ഭയപ്പെടു ത്തി വീഡിയോ ചിത്രീകരിച്ച വ്ളോഗര്‍ക്കെതിരെ കേസ്. കിളിമാനൂര്‍ സ്വദേശി അമ ല അനു വിനെതിരെയാണ് വനം വകുപ്പ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എ ടുത്തത്.
കൊല്ലം : കൊല്ലം പത്തനാപുരത്ത് വനത്തില്‍ അതിക്രമിച്ചു കയറി കാട്ടാനാകളെ ഭയപ്പെടുത്തി വീഡി യോ ചിത്രീകരിച്ച വ്ളോഗര്‍ക്കെതിരെ കേസ്. കിളിമാനൂര്‍ സ്വ ദേശി അമല അനുവിനെതിരെയാണ് വനം വകുപ്പ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്.
ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ വ്ളോഗറെ കാട്ടാന ഓടിക്കുകയായിരുന്നു. 8 മാസം മുന്‍പ് അമ്പഴ ത്തറ റിസര്‍വ് വനമേഖലയിലാണ് വീഡിയോ ചിത്രീകരിച്ചത്. ഹെലി ക്യാം ഉപയോഗിച്ച് കാട്ടാനയുടെ ദൃ ശ്യങ്ങള്‍ പകര്‍ത്തി, കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു തുട ങ്ങിയ കുറ്റങ്ങളാണ് ചുമത്തിയാണ്.
യൂടൂബറെ കാട്ടാന ഓടിക്കുന്ന വീഡിയോ വൈറലായതോടെ വനം വകുപ്പ് കേസ് എടുക്കുകയായിരുന്നു. ഇവര്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വിഡിയോ പരിശോധിച്ച ശേഷമാണ് വനംവകുപ്പിന്റെ നടപടി.