ഇഫൊര്‍ക്കിന് സമീപം ഇടച്ചിറ തലക്കോട്ട്മൂലയില്‍ ലോഡ് ഉടമയായ സ്ത്രീ ഉള്‍പ്പെടെയാണ് 27 കാരിയായ യുവതിയെ പീഡനത്തിന് ഇരയാക്കിയ കേസില്‍ അറസ്റ്റിലായത്
കൊച്ചി:കാക്കനാട് ലോഡ്ജില്‍ മയക്കുമരുന്ന് നല്‍കി മലപ്പുറം സ്വദേശിനിയായ മോഡലിനെ കൂട്ടബലാ ത്സംഗം ചെയ്ത കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റിലായി. ഇഫൊര്‍ക്കിന് സമീപം ഇടച്ചിറ തലക്കോട്ട്മൂലയി ല്‍ ലോഡ് ഉടമയായ സ്ത്രീ ഉള്‍പ്പെടെയാണ് 27 കാരിയായ യുവതി പീഡനത്തിന് ഇരയാക്കിയ കേസില്‍ അറ സ്റ്റിലായത്.ഒന്നാം പ്ര തി അജ്മല്‍,മൂന്നാം പ്രതി ഷമീര്‍,നാലാം പ്രതി ലോഡ്ജ് ഉടമ ക്രിസ്റ്റീന എന്നിവരാണ് പിടിയിലായത്.യുവതിയെ പീഡിപ്പിച്ച ആലപ്പുഴ സ്വദേശി സലിം കുമാറിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
ഡിസംബര്‍ ഒന്നു മുതല്‍ മൂന്നു വരെയാണ് യുവതി പീഡനത്തിന് ഇരയായത്. ഇവര്‍ കാക്കനാട് ഫോട്ടോ ഷൂട്ടിന് എത്തിയപ്പോള്‍ മുന്‍ പരിചയക്കാരനായ സലിംകുമാര്‍ ഇട ച്ചിറയിലെ ലോഡ്ജില്‍ താമസം ശരി യാക്കി നല്‍കി.പിന്നീട് ലോഡ്ജ് ഉടമയുടെ ഒത്താശയോടെ അജ്മല്‍,ഷമീര്‍,സലീംകുമാര്‍ എന്നിവര്‍ ചേ ര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.
യുവതിക്ക് പാനീയങ്ങളിലും മദ്യത്തിലും മയക്കുമരുന്ന് നല്‍കി അര്‍ധമയക്കത്തിലാക്കിയായിരുന്നു പീ ഡനം. കൂട്ടബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഇതു പയോഗിച്ച് ഭീഷണിപ്പെടുത്തി പി ന്നീടും യുവതിയെ പീഡിപ്പിച്ചു.പീഡനത്തിന് എല്ലാവിധ ഒത്താശകളും ലോഡ്ജുടമ ക്രിസ്റ്റീന ചെയ്തു കൊടുത്തുവെന്ന് പൊലീസ് പറ ഞ്ഞു.പെണ്‍കുട്ടിയെ താമസിപ്പിച്ച് പീഡിപ്പിച്ച ലോഡ്ജിലെ 303 നമ്പര്‍ മുറിയും, അറസ്റ്റിലായ സലീം താമസിച്ചിരുന്ന 304 നമ്പര്‍ മുറിയും പൊലീസ് സീല്‍ ചെയ്തു.