കാക്കനാട് ഇടച്ചിറയിലെ ഫ്ളാറ്റില്‍ യുവാവിനെ കൊന്ന് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം സ്വദേശി കൃഷ്ണയാണ് കൊല്ലപ്പെട്ടത്. അറ്റകുറ്റപ്പണി ചെയ്യുന്നതിനും മറ്റുമായി ഉപയോഗിക്കുന്ന ഡക്ടില്‍ ഒളിപ്പിച്ച നി ലയിലായിരുന്നു മൃതദേഹം.
കൊച്ചി: കാക്കനാട് ഇടച്ചിറയിലെ ഫ്ളാറ്റില്‍ യുവാവിനെ കൊന്ന് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. മല പ്പുറം സ്വദേശി കൃഷ്ണയാണ് കൊല്ലപ്പെട്ടത്. അറ്റകുറ്റപ്പണി ചെയ്യുന്ന തിനും മറ്റുമായി ഉപ യോഗിക്കു ന്ന ഡക്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. സജീവ് കൃഷ്ണയുടെ കൂടെ താമസിച്ചിരുന്ന കോ ഴിക്കോട് പയ്യോളി സ്വദേശി അര്‍ ഷാദിനെ കാണാനില്ല. കൊലപാതകത്തിന് പിന്നാലെയാണ് ഇയാ ളെ കാണാതായതെന്നാണ് വിവരം.
കഴിഞ്ഞ ദിവസം നഗരത്തില്‍ മറ്റൊരു യുവാവ് കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ നടുക്കം വിട്ടുമാറും മു ന്‍പാണ് മറ്റൊരു കൊലപാതകം. ഞായറാഴ്ച്ച രാത്രി വരെ സജീവ് കൃഷ്ണയെ ഫോണില്‍ കിട്ടിയിരുന്നു വെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഇന്നലെ രാവിലെ മുതല്‍ ഫോണില്‍ കിട്ടിയില്ല. ഇതേ തുടര്‍ ന്ന് ബന്ധുക്കളെ അറിയിക്കു കയായിരുന്നു.
സജീവ് കൃഷ്ണയ്ക്ക് ഒപ്പം മറ്റ് മൂന്ന് പേര്‍ കൂടെ ഈ ഫ്‌ലാറ്റില്‍ താമസിച്ചിരുന്നു.അതിനാല്‍ സുഹൃത്തുക്ക ളെ കേന്ദ്രീകരിച്ചാണ് പ്രാഥമികമായി അന്വേഷണം പുരോഗമിക്കുന്നത്. കോട്ടയം സ്വദേശി ജിജി ഈ പ്പന്റെ ഉടമസ്ഥതയിലുള്ളതാണ് ഫ്‌ളാറ്റ്.