കാക്കനാട് വാഴക്കാലയില്‍ സ്ത്രീ ഫ്ളാറ്റില്‍ നിന്ന് വീണ് മരിച്ചു. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. വാഴക്കാല, കെന്നഡിമുക്കിലെ ഫ്ളാറ്റിലെ താമസക്കാരി സ്മിത കിഷോര്‍ (45) ആണ് മരിച്ചത്
കൊച്ചി: എറണാകുളം കാക്കനാട് വാഴക്കാലയില്‍ സ്ത്രീ ഫ്ളാറ്റില്‍ നിന്ന് വീണ് മരിച്ചു. ആത്മഹത്യയാണെ ന്ന് സംശയിക്കുന്നു. വാഴക്കാല, കെന്നഡിമുക്കിലെ ഫ്ളാറ്റിലെ താമസക്കാരി സ്മിത കിഷോര്‍ (45) ആണ് മ രിച്ചത്.
ഫ്ളാറ്റിന്റെ നാലാം നിലയില്‍ നിന്ന് സ്മിത താഴേക്കു ചാടുകയായിരുന്നു. തൃക്കാക്കര പൊലീസ് എത്തി മൃത ദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.