കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എഎപി നേതാവ് സത്യേന്ദര്‍ ജെയിനും മറ്റ് രണ്ട് പേര്‍ക്കും ഡല്‍ഹി കോടതി ജാമ്യം നിഷേധിച്ചു. പ്രത്യേക ജഡ്ജി വികാസ് ദുലിന്റെതാണ് നടപടി
ന്യൂഡല്‍ഹി : കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എഎപി നേതാവ് സത്യേന്ദര്‍ ജെയിനും മറ്റ് രണ്ട് പേര്‍ ക്കും ഡല്‍ഹി കോടതി ജാമ്യം നിഷേധിച്ചു. പ്രത്യേക ജഡ്ജി വികാ സ് ദുലിന്റെതാണ് നടപടി.
കുറ്റാരോപിതരായ വൈഭവ് ജെയിന്‍, അങ്കുഷ് ജെയിന്‍ എന്നിവരുടെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ട റേ റ്റിന്റെയും വാദം കേട്ട ശേഷമാണ് കോടതി ജാമ്യം നിഷേധിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നി യമത്തിന്റെ (പിഎംഎല്‍എ) വകുപ്പുകള്‍ പ്രകാരം മെയ് 30 ന് അറസ്റ്റിലായ ജെയിന്‍ ഇപ്പോള്‍ തിഹാര്‍ ജ യിലിലാണ്.