കോങ്ങാട് കുണ്ടുവംപാടത്ത് വീട് തകര്‍ന്നുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. കുന്നത്ത് വീട്ടില്‍ മല്ലികയാണ് മരിച്ചത്. കനത്ത മഴയില്‍ വീടിന്റെ ചുമര്‍ തക ര്‍ന്ന് വീഴുകയായിരുന്നു
മലപ്പുറം : കോങ്ങാട് കുണ്ടുവംപാടത്ത് വീട് തകര്‍ന്നുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. കുന്നത്ത് വീട്ടില്‍ മല്ലികയാണ് മരിച്ചത്. കനത്ത മഴയില്‍ വീടിന്റെ ചുമര്‍ തക ര്‍ന്ന് വീഴുകയായിരുന്നു. അപകട ത്തില്‍ പരുക്കേറ്റ ഭര്‍ത്താവ് വിനോദ് കുമാറിന് പ്രാഥമിക ചികിത്സ നല്‍കി.പുതിയ വീട് നിര്‍മിക്കുന്ന തിന്റെ ഭാഗമായി പഴയവീട് ഭാഗിക മായി പൊളിച്ചിരുന്നു.
പഴയ വീടിന്റെ അടുക്കളയോട് ചേര്‍ന്നുള്ള കിടപ്പ് മുറിയുടെ ചുമരാണ് തകര്‍ന്നത്. അപകട സമയത്ത് മക്കള്‍ മറ്റൊരു മുറിയിലായിരുന്നതിനാല്‍ കൂടുതല്‍ ദുരന്തം ഒഴിവായി.