മട്ടന്നൂരില്‍ വീട്ടിനുള്ളില്‍ സ്ഫോടനം. ആക്രി സാധനങ്ങള്‍ സൂക്ഷിച്ച വീട്ടിലാണ് സ്ഫോടനം നടന്നത്.അസം സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരി ക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി
കണ്ണൂര്‍: മട്ടന്നൂരില്‍ വീട്ടിനുള്ളില്‍ സ്ഫോടനം. ഒരാള്‍ മരിച്ചു. ആക്രി സാധനങ്ങള്‍ സൂക്ഷിച്ച വീട്ടിലായിരു ന്നു സ്ഫോടനം. അസം സ്വദേശിയായ തൊഴിലാളിയാണ് മരിച്ച ത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയിലാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് വിവരം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പരിശോധന തുടങ്ങി. അസം സ്വദേശിയാണ് മരിച്ചതെന്നാണ് പ്രാഥമി ക വിവരം. പരിക്കേറ്റതും ഇതര സംസ്ഥാന തൊഴിലാളിക്കാണെന്നാണ് സൂചന.