മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍- പൂനെ ദേശീയപാതയില്‍ കാറും കണ്ടെയ്‌നര്‍ ലോ റിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് മരണം. കാറിലുണ്ടായിരുഒരു കുടും ബത്തിലെ അഞ്ച് പേരാണ് മരിച്ചത്
മുംബൈ: വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ അഹ മ്മദ്‌നഗര്‍- പൂനെ ദേശീയപാതയില്‍ രഞ്ജന്‍ഗാവോണിന് സമീപം കാറും കണ്ടെയ്‌നര്‍ ലോറിയും കൂ ട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അഞ്ച് മരണം. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്.
കണ്ടെയ്‌നര്‍ തെറ്റായ ദിശയിലൂടെയാണ് വന്നതാണ് അപകട കാരണമെന്നാണ് വിവരം. കണ്ടെയ് നര്‍ ഡ്രൈവര്‍ ഒളിവിലാണ്. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചുവെന്ന് പോലീസ് പറഞ്ഞു.











