തൊടുപുഴ ഒളമറ്റത്ത് നടന്ന വാഹനാപകടത്തില്‍ അമ്മയ്ക്ക് പിന്നാലെ മകളും മരിച്ചു. അ പകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഈരാറ്റുപേട്ട നടക്കല്‍ പുത്തന്‍പറമ്പില്‍ പി കെ ഹസ്സന്റെ മകള്‍ ഫാ ത്തിമ(15)ആണ് മരിച്ചത്
തൊടുപുഴ : തൊടുപുഴ ഒളമറ്റത്ത് നടന്ന വാഹനാപകടത്തില്‍ അമ്മയ്ക്ക് പിന്നാലെ മകളും മരിച്ചു. അപകട ത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഈരാറ്റുപേട്ട നടക്കല്‍ പു ത്തന്‍പറമ്പില്‍ പി കെ ഹസ്സന്റെ മകള്‍ ഫാത്തിമ(15)ആണ് മരിച്ചത്. അപകടത്തില്‍ ഫാത്തിമയുടെ അമ്മ റെജീന ബിവി സംഭവസ്ഥലത്ത് നി ന്നും ആശുപത്രിലേയ്ക്ക് കൊ ണ്ടുപോകും വഴി മരിച്ചു. ചൊവ്വാഴ്ചയാണ് തൊടുപുഴ ഒളമറ്റം ഭാഗത്ത് മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു അപകടമുണ്ടായത്. മൂലമറ്റത്ത് നിന്നെത്തിയ കാര്‍ എതിര്‍ ദിശയില്‍ വന്ന ഓ ട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു.
പിന്നാലെയെത്തിയ ബൈക്ക് യാത്രികരും അപകടത്തില്‍പ്പെട്ടു. കാറിലും ഓട്ടോയിലും ബൈക്കിലുമു ണ്ടായിരുന്ന എട്ട് പേര്‍ക്ക് പരിക്കേറ്റു.തലക്ക് ഗുരുതരമായി പരിക്കേറ്റ ഫാത്തിമയെ തൊടുപുഴയിലെ സ്വ കാര്യ ആശുപത്രിയിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെ മരിച്ചു. ജില്ലാ ആശുപത്രി യില്‍ പോസ്റ്റ്മാര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്‌കാരം നടത്തി.











