ഒമാൻ മലയാളികളുടെയും മലയാളി സംഘടനകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി ‘ഒമാൻ മലയാളി ഡയറക്ടറി’ പ്രസിദ്ധീകരിക്കുന്നു

മസ്കറ്റ്: ഒമാനിലെ മലയാളികളുടെയും മലയാളി സംഘടനകളുടെയും വിശദ വിവരങ്ങൾ ഉൾപ്പെടുത്തി ‘ഒമാൻ മലയാളി ഡയറക്ടറി പ്രസിദ്ധീകരിക്കുന്നു . പ്രിന്റ്, ഓണ്‍ലൈന്‍, വീഡീയോ ഫോർമാറ്റുകളിലാണ് പ്രസിദ്ധീകരിക്കുക. മലയാളി സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ,ക്ലബുകൾ തുടങ്ങി മലയാളികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും രൂപീകരണം ,ചരിത്രം ,സ്ഥാപകർ നിലവിലെ ഭരണ സമിതി അംഗങ്ങളുടെ വിവരങ്ങൾ തുടങ്ങിയവയും ഉൾപ്പെടുത്തും .

വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖരായ 2000 മലയാളികളുടെ ലഘു ജീവചരിത്രം, ഫോട്ടോ സഹിതം. ബന്ധപ്പെടാനുള്ള വിലാസം, ഫോൺ നമ്പർ, ഇ മയിൽ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തും. സാമൂഹിക പ്രവർത്തകർ, കലാ-സാഹിത്യസാംസ്കാരിക പ്രവർത്തകർ , വിദ്യാഭ്യാസം ,സർക്കാർ -സ്വകാര്യമേഖല ,സ്പോർട്സ്, മീഡിയ ,മെഡിക്കൽ ,ബാങ്കിങ് ,ഇൻഷുറൻസ് ,ഓട്ടോമൊബൈൽ ,എൻജിനീയറിങ് ,കൺസ്‌ട്രഷൻ ,ഹോസ്പിറ്റാലിറ്റി , ടൂർ & ട്രാവൽ ,കാർഗോ -ഷിപ്പിംഗ് ,മാൻപവർ , ഹോട്ടൽ, റസ്റ്റോറന്റ്,റിയൽ എസ്റ്റേറ്റ് ,ജൂവലറി ,ട്രേഡിങ് തുടങ്ങിയ 30 വിഭാഗങ്ങളായി വിവരങ്ങൾ പ്രസിദ്ധീകരിക്കും.

Also read:  സംസ്ഥാനത്ത് ഇന്ന് രണ്ടായിരം കടന്ന് കോവിഡ്; 2333 പേര്‍ക്ക് രോഗം, 2151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

പുസ്തകത്തിന്റെ പ്രവർത്തനം താഴെപ്പറയുന്ന രക്ഷാധികാരികളുടെ രക്ഷാധികാരത്തിൽ പുരോഗമിക്കുന്നു: നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ചെയർമാനും, ഗൾഫാർ എഞ്ചിനീയറിംഗ് ആൻഡ് കോൺട്രാക്ടിങ് ഫൌണ്ടറുമായ ഡോ. പി. മൊഹമ്മദ്‌ അലി, മുഖ്യ രക്ഷാധികാരിയും, അബ്ദുൾ ലത്തീഫ് (മാനേജിങ് ഡയറക്ടർ, ബദർ അൽ സാമാ ഗ്രൂപ്പ്‌ ഓഫ് ഹോസ്പിറ്റലിൽ ആൻഡ് പോളി ക്ലിനിക്സ്, ബോർഡ്‌ മെമ്പർ, ഒമാൻ ചേബംർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി) പി എൻ സി മേനോൻ (ഫൌണ്ടർ ആൻഡ് ചെയർമാൻ ഓഫ് ശോഭ ഗ്രൂപ്പ്‌ ) ഡോ. തോമസ് അലക്സാണ്ടർ, (ഫൌണ്ടേർ ആൻഡ് ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടർ, അൽ അദ്രക് ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനി എൽ എൽ സി ) എബ്രഹാം (രാജൂ )മാനേജിങ് ഡയറക്ടർ, സോഹാർ ഷിപ്പിങ് ട്രാൻസ്‌പോർട് ആൻഡ് ട്രേഡിങ് ഏജൻസിസ്. മൊഹമ്മദ് ആമീൻ സേട്ട് (മാനേജിങ് ഡയറക്ടർ, സീ പ്രൈഡ് എൽ. എൽ. സി )ഡോ. രഞ്ചി മാത്യു കുര്യൻ (സീനിയർ കൺസൾട്ടന്റ് ഫിസിഷ്യൻ, റോയൽ ഒമാൻ പോലീസ് ഹോസ്പിറ്റൽ.) ഡോ.ഡേവിസ് കല്ലൂക്കാരൻ (മാനേജിങ് പാർട്ണർ,ക്രോവെ, ഒമാൻ ) സേവി തെക്കേത്ത് (മാനേജിംഗ് ഡയറക്ടർ, പൈപ്പ്‌ലൈൻ സപ്ലൈ കമ്പനി എൽഎൽസി), അബ്ദുൾ വാഹിദ്. എ കെ. (മാനേജിങ് ഡയറക്ടർ, കെ. വി. ഗ്രൂപ്പ്‌ ഇന്റർ നാഷണൽ )രാജൻ പോൾ (മാനേജിങ് ഡയറക്ടർ, മിഡിൽ ഈസ്റ്റ്‌ ഓയിൽ ഫീൽഡ് സർവീസ് എൽ എൽ സി )എന്നീ രക്ഷാധികാരികളുടെ നേതൃത്വത്തിലാണ് ബുക്കിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

Also read:  ഒമാൻ ; ജോലിക്കിടെ രണ്ട് ഇന്ത്യൻ പ്രവാസികളെയും ഒമാൻ പൗരനെയും കാണാതായി

കഴിഞ്ഞ 30 വര്‍ഷങ്ങളായി , വിദേശ രാജ്യങ്ങളിലും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും മലയാളികളെ കുറിച്ചുള്ള റഫറൻസ് ബുക്കുകൾ പ്രസിദ്ധീകരിച്ച എക്സ് ലെൻസ് ഗ്ലോബൽ മിഡ്‌ലീസ്റ്റ് LLC(ഒമാൻ )ആണ്പ്രസാധകർ. ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുന്ന റഫറൻസ് ബുക്കിൽ വിവരങ്ങൾ ചേർക്കുന്നത് തികച്ചും സൗജന്യമായാണ്. 1000 പേജുള്ള റഫറൻസ് ബുക്കിൽ ഒമാനിലെ സമസ്ത മേഖലയിലും പ്രവർത്തിക്കുന്ന മലയാളികളെക്കുറിച്ചുള്ള ആധികാരിക രേഖയായിരിക്കുമെന്ന് എക്സലെൻസ് ഗ്ലോബൽ മാനേജിങ് ഡയറക്ടർ പി. സുകുമാരൻ അറിയിച്ചു.
ഡയറക്ടറിയിൽ പേരും വിവരങ്ങളും ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നവർ.
9884 8103,
9225 3743,
92120925
എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഫ്രീ എൻട്രി ഫോമിനായി https://malayali.directory/entry-forms/
എന്ന വെബ്സൈറ്റിൽ, Omanmalayalidirectory വിസിറ്റ് ചെയ്യുക.
Email:info@globalindians.directory

Also read:  ഒമാൻ - കുവൈത്ത് ലോകകപ്പ് യോഗ്യതാ മത്സരം ഇന്ന്

Around The Web

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES