എ.ആർ ക്യാമ്പിലെ പൊലീസുകാരന് ഉറവിടമില്ലാതെ കൊവിഡ് നഗരത്തിന് കടുത്ത സൂചനകൾ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു പാളയം, വഞ്ചിയൂരിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് നഗരത്തിലെ കടകൾ രാത്രി 7 മണിക്ക് അവസാനിപ്പിക്കണം അനാവശ്യ യാത്രകൾ നിയന്ത്രിക്കും റോഡിലെ തിരക്ക് കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുന്നു എ ആർ ക്യാമ്പിൽ ആരെങ്കിലും നിരീക്ഷണത്തിലേക്ക് പോകേണ്ട ആവശ്യമുണ്ടെങ്കിൽ ക്രമീകരണം പൂന്തുറയിൽ, പരുത്തിക്കുഴിയിൽ പരിശോധന ശക്തമാക്കും വ്യാപാര കേന്ദ്രങ്ങളിലെ സി.സി.ടി.വി ക്യാമറകൾ നഗരസഭയിലെ കൺട്രോൾ റൂമിൽ ബന്ധിപ്പിക്കും ആൾക്കൂട്ടമുണ്ടായാൽ അടച്ച് പൂട്ടും ബ്രേക്ക് ദി ചെയ്ൻ ഡയറി നഗരത്തിൽ ഏർപ്പെടുത്തുന്നു സഞ്ചാര കാര്യങ്ങളിൽ വ്യക്തത വരുത്താൻ നാളെ മുതൽ നടപ്പിലാക്കും എ.ആർ ക്യാമ്പ് നാളെ അണുവിമുക്തമാക്കും ഇവർ രണ്ട് പേരുമായി സമ്പർക്കം പുലർത്തിയവർ സ്വയം നിരീക്ഷണത്തിൽ പോകണം
