തിരുവനന്തപുരം പാറശാല സ്റ്റേഷനിലെ ഗ്രേഡ് എസ്ഐക്ക് കൊവിഡ്
ഇഞ്ചിവിള പരിശോധന കേന്ദ്രത്തിൽ ഡ്യൂട്ടിയിലായിരുന്നു ഇദ്ദേഹം
പ്രാഥമിക സമ്പർക്ക പട്ടികയിൽ വന്ന ഒൻപത് പൊലീസുകാരെ ക്വാറന്റീനിലാക്കി
ജൂലൈ 24 ന് സ്രവ പരിശോധന നടത്തി
ഫലം പോസിറ്റീവായത് ഇന്ന് രാവിലെ
എസ് ഐയെ ശ്രീകൃഷ്ണ കോളേജ് ഓഫ് ഫാർമസിയിലെ സി എഫ് എൽ ടി സിയിലേക്ക് മാറ്റി











