യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങള്‍ നല്‍കാനാണ് ശ്രമിക്കുന്നതെന്ന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ജനറല്‍ മാനേ ജര്‍ സഞ്ജയ് നാരായണ്‍ പറഞ്ഞു. എല്‍.ഐ.സി മ്യൂച്വല്‍ ഫണ്ടുമായി ബന്ധം സ്ഥാപിക്കു ന്നത് ഉപഭോക്താക്കള്‍ക്ക്, പ്രത്യേകിച്ച് ഗ്രാമങ്ങളിലും അര്‍ദ്ധ നഗര പ്രദേശങ്ങളി ലും ഉള്ളവര്‍ക്ക് പ്രയോജനകരമാകും
കൊച്ചി: എല്‍ ഐ സി മ്യൂച്വല്‍ ഫണ്ട് ഉല്‍പ്പന്നങ്ങള്‍ യൂണിയന്‍ ബാങ്ക് ശാഖകള്‍ വഴി വിതരണം ചെ യ്യുന്നതിന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ കരാര്‍ ഒപ്പിട്ടു. എല്‍ ഐ സി മ്യൂച്വല്‍ ഫണ്ട് എംഡിയും സി ഇഒയുമായ ടി എസ് രാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ യൂണിയന്‍ ബാങ്ക് ജനറല്‍ മാനേജര്‍ സഞ്ജയ് നാ രായണ്‍ എല്‍ ഐ സി മ്യൂച്വല്‍ ഫണ്ട് എക്സിക്യൂട്ടീവ് ഡയറക്ടറും ബിസിനസ് ഹെഡുമായ നിത്യാനന്ദ് പ്രഭു എന്നിവര്‍ കരാറില്‍ ഒപ്പുവച്ചു.
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങള്‍ നല്‍കാനാണ് ശ്രമിക്കുന്നതെന്ന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ജനറല്‍ മാനേ ജര്‍ സഞ്ജയ് നാരായണ്‍ പറ ഞ്ഞു. എല്‍ഐസി മ്യൂച്വല്‍ ഫണ്ടുമായി ബന്ധം സ്ഥാപിക്കുന്നത് ഉപഭോക്താക്കള്‍ക്ക്, പ്രത്യേകിച്ച് ഗ്രാമങ്ങളിലും അര്‍ദ്ധ നഗര പ്രദേശങ്ങളി ലും ഉള്ളവര്‍ക്ക് പ്രയോജനകരമാകും.