എന്തിലും കലാവിഷ്‌കാരമൊരുക്കി രജനി; ബിനാലെയില്‍ ആര്‍ട്ടിസ്റ്റിന്റെ ശില്‍പശാലയും

rajani

കേരള ലളിതകലാ അക്കാദമിയുടെ ഗ്രാന്‍ഡോടെ 16 കലാവിഷ്‌കാരങ്ങളുമായി രജനി കഴിഞ്ഞവര്‍ഷം എറണാകുളത്ത് ഏകാംഗ പ്രദര്‍ശനം നടത്തിയിരുന്നു. ബിനാലെ യില്‍ എറണാകുളം ഡര്‍ബാര്‍ ഹാള്‍ ആര്‍ട്ട്ഗ്യാലറിയുടെ ‘ഇടം’ വേദിയിലാണ് രജ നിയുടെ അവതരണങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

കൊച്ചി: ജീവിത പരിസരത്തില്‍ അഭിമുഖീകരിക്കുന്ന വിഷയങ്ങളും അനുഭവങ്ങളും പ്രതിഫലിപ്പിക്കാ നും പ്രതികരിക്കാനും ചുറ്റുപാടും കാണുന്ന ഏത് വസ്തുവും മതി മലയാളി ആര്‍ട്ടിസ്റ്റ് എസ് ആര്‍ രജനിക്ക്. മണ്ണ്, കല്ല്, ചാക്കുനൂല്‍(ചണനാര്), ചകിരി, ഈര്‍ക്കില്‍, കയര്‍, പാള, മടല്‍, മുത്ത്….ഇങ്ങനെ സാധാരണ കാര്യമാക്കാത്ത സാധനങ്ങള്‍ ഉപയോഗിച്ച് രജനി തീര്‍ത്ത മൂന്നു ശ്രദ്ധേയ സൃഷ്ടികള്‍ ബിനാലെയില്‍ ഉണ്ട്.

തൃപ്പൂണിത്തുറ ആര്‍ എല്‍ വി കോളേജില്‍ നിന്ന് ശില്‍പകലയില്‍ ബിരുദാനന്ത ബിരുദം നേടിയശേഷം എന്ത് മാധ്യമത്തില്‍ ഉറച്ചുനില്‍ക്കണമെന്നതില്‍ ആശയ ക്കുഴപ്പമുണ്ടായിരുന്നെന്ന് രജനി പറയുന്നു. ഒടു വില്‍ കലാവിഷ്‌കാരത്തിന് ഇപ്പോ ള്‍ അവലംബിക്കുന്ന രീതിയില്‍ എത്തിപ്പെട്ടു. അതുകൊണ്ട് തന്റെ സൃഷ്ടികളെ പ്ര തിഷ്ഠാപനമെന്നോ ശില്‍പമെന്നോ പറയാം, പറയാതിരിക്കാം. ഇക്കാര്യത്തിലുമു ണ്ട് ആശയ ക്കുഴപ്പമെന്ന് രജനി. ബാല്യത്തില്‍ കണ്ടതും കേട്ടതുമായ അനുഭവങ്ങള്‍- അതില്‍ മുത്തശ്ശിയുടെ ജഡ പിടിച്ച മുടിയുണ്ട്, ദുര്‍മന്ത്രവാദവും ആഭിചാരവുമു ണ്ട്- ചിലപ്പോള്‍ ഇത്തരമൊരു ആവിഷ്‌കാര മാധ്യമ ത്തിലേക്ക് നയിച്ചിട്ടുണ്ടാകാം. പ ക്ഷെ അത് സംഭവിക്കുന്നത് മൂന്നു പതിറ്റാണ്ടോളം പിന്നീടാണെന്നതാണ് കൗതുക കരം.

തനിക്ക് ചിത്രകല(ആര്‍ട്ട്) എന്നാല്‍ കഥപറച്ചിലല്ല. ദൃശ്യാത്മകതയ്ക്കാണ് പ്രാധാന്യം. അത് ആസ്വദിക്കുന്ന വര്‍ക്ക് സ്വന്തം ഭാവനയ്ക്കനുസൃതം വ്യാഖ്യാനിക്കാം, ഉള്‍ക്കൊ ള്ളാം. അതുകൊണ്ട് സൃഷ്ടികള്‍ക്ക് പേരൊ ന്നും നല്‍കിയിട്ടില്ല- രജനി വിശദമാക്കി. കണ്ണിലും വായിലും ഉള്‍പ്പെടെ ഈര്‍ക്കില്‍ തറഞ്ഞ പ്രതിമ രജ നിയുടെ ബിനാലെ അവതരണങ്ങളില്‍ ഒന്നാണ്.ഏറെ ചിന്തിപ്പിക്കുന്ന ഈ സൃഷ്ടി ഓരോരുത്തരെയും കൂട്ടിക്കൊണ്ടു പോകുന്നത് സ്വാനുഭവത്തിന്റെ വ്യത്യസ്തകളിലേക്കാകും. നല്ലത്- പാഴ് വേര്‍ തിരിവ്, ലിംഗ വിവേചനം, മുന്‍വിധി എന്നിവയോടെല്ലാമുള്ള പ്രതികരണങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ് രജനിയുടെ സൃഷ്ടികള്‍.

കേരള ലളിതകലാ അക്കാദമിയുടെ ഗ്രാന്‍ഡോടെ 16 കലാവിഷ്‌കാരങ്ങളുമായി രജനി കഴിഞ്ഞവര്‍ഷം എറണാകുളത്ത് ഏകാംഗ പ്രദര്‍ശനം നടത്തിയിരുന്നു. ബിനാലെയില്‍ എറണാകുളം ഡര്‍ബാര്‍ ഹാള്‍ ആര്‍ട്ട്ഗ്യാലറിയുടെ ‘ഇടം’ വേദിയിലാണ് രജനിയുടെ അവതരണങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

ചുറ്റുപാടിലും നിന്ന് കണ്ടുകിട്ടുന്ന വസ്തുക്കള്‍ എങ്ങനെ കലാവിഷ്‌കാരമായി മാറുന്നുവെന്ന് വ്യക്തമാക്കി ക്കൊണ്ട് ബിനാലെയുടെ ഫോര്‍ട്ട്‌കൊച്ചി കബ്രാള്‍യാര്‍ഡ് ആര്‍ട്ട് റൂമില്‍ രജനി നേതൃത്വം നല്‍കുന്ന ‘കാ ന്തം’ ശില്‍പശാലയും നടക്കുന്നുണ്ട്. ഇന്നും (മാര്‍ച്ച് 19) രാവിലെ പത്തുമുതല്‍ അഞ്ചുവരെ നടക്കുന്ന ശി ല്‍പശാലയില്‍ പ്രവേശനം സൗജന്യം.

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES