സ്വതന്ത്രമായി ചിന്തിക്കുന്നവരെ അര്‍ബന്‍ നക്‌സലുകള്‍ എന്ന് മുദ്രകുത്തുകയാണ് സര്‍ക്കാര്‍.മനുഷ്യര്‍ സ്വതന്ത്രമായി ചിന്തിക്കുക എന്നത് ഒഴിവാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ടെലഗ്രാഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായി രുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം
ന്യൂഡല്‍ഹി : മോഡി സര്‍ക്കാരിന്റെ കീഴില്‍ രാജ്യം നീങ്ങുന്നത് ഫാസിസ്റ്റ് ഭരണത്തിലേക്കെന്ന് രാഷ് ട്രീയ നിരീക്ഷകനും നയതന്ത്രജ്ഞനുമായ പ്രഭാത് പട്‌നായിക്. രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ നേരി ടുന്ന പ്രശ്‌നങ്ങള്‍ പരാമര്‍ശിക്കുന്നത് പോലും ഇന്ന് കുറ്റകൃത്യമായി മാറിക്കഴിഞ്ഞു. സ്വതന്ത്രമായി ചിന്തി ക്കുന്നവരെ അര്‍ബന്‍ നക്‌സലുകള്‍ എന്ന് മുദ്രകുത്തുകയാണ് സര്‍ക്കാര്‍.
മനുഷ്യര്‍ സ്വതന്ത്രമായി ചിന്തിക്കുക എന്നത് ഒഴിവാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറ ഞ്ഞു. ടെലഗ്രാഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.












