എകാധിപതി പിണറായി വിയന്റെ ധാര്‍ഷ്ട്യത്തിനേറ്റ പ്രഹരമാണ് തൃക്കാക്കരയിലെ വിജ യമെന്ന് കെ കെ രമ എംഎല്‍എ. പിണറായിയ്ക്ക് തുടര്‍ഭരണം ലഭിച്ച ത് കോവിഡ് കാല ത്ത് നടത്തിയ ഇവന്റ് മാനേജ്മെന്റ് പ്രചാരണത്താലാണ്.
കോഴിക്കോട്: എകാധിപതി പിണറായി വിയന്റെ ധാര്‍ഷ്ട്യത്തിനേറ്റ പ്രഹരമാണ് തൃക്കാക്കരയിലെ വിജയ മെന്ന് കെ കെ രമ എംഎല്‍എ. പിണറായിയ്ക്ക് തുടര്‍ഭരണം ലഭിച്ച ത് കോവിഡ് കാലത്ത് നടത്തിയ ഇവന്റ് മാനേജ്മെന്റ് പ്രചാരണത്താലാണ്. ഭരണമികവായിരുന്നെങ്കില്‍ തൃക്കാക്കരയിലും വിജയിക്കേണ്ടതായി രുന്നു. എന്നാല്‍ ദയനീയമായി പരാജയപ്പെട്ടു. കെ റെയില്‍ പോലെ ജനവിരുദ്ധ വികസന നിലപാട് അം ഗീകരിക്കില്ലെന്ന് തെളിഞ്ഞുവെന്നും കെ കെ രമ പറഞ്ഞു.
അതിജീവിതയുടെ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് തൃക്കാക്കരയിലെ സ്ത്രീ വോട്ടര്‍മാര്‍ അടക്കം നല്‍കി യ മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും കെ കെ രമ പറഞ്ഞു.











