മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്ത് വിട്ടയച്ചു
ഇത് മൂന്നാം തവണയാണ് ശിവശങ്കറിനെ ചോദ്യം ചെയ്ത് വിട്ടയക്കുന്നത്.
നേരത്തെ ജൂലൈ 27ന് എൻഐഎ ചോദ്യം ചെയ്തിരുന്നു.
സ്വപ്നയെയും ശിവശങ്കറിനെയും ഒരുമിച്ചിരുത്തിയായിരുന്നു ചോദ്യം ചെയ്യൽ.ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ .സ്വപ്ന ഡിലീറ്റ് ചെയ്ത ചാറ്റ് വിവരങ്ങൾ അന്വേഷണ സംഘം വീണ്ടെടുത്തിരുന്നു.ചോദ്യംചെയ്