കോഴിക്കോട്: എൽ ജെഡി മത്സരിക്കുന്ന മൂന്ന് മണ്ഡലങ്ങളിൽ സ്ഥാനാർഥികളായി. കൽപ്പറ്റയിൽ – എം വി ശ്രേയാംസ് കുമാർ, വടകരയിൽ – മനയത്ത് ചന്ദ്രൻ, കൂത്തുപറമ്പിൽ – കെ പി മോഹനൻ എന്നിവർ മത്സരിക്കും. എൽജെഡി പാർലമെന്ററി ബോർഡാണ് അന്തിമ തീരുമാനമെടുത്തതെന്ന് അഖിലേന്ത്യ സെക്രട്ടറി വർഗീസ് ജോർജ്, പാർലമെന്ററി ബോർഡ് ചെയർമാൻ ചാരുപാറ രവി എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എൽഡിഎഫ് മുന്നണിക്കൊപ്പമാണ് എൽജെഡി











