തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയ അന്തരിച്ച എംഎല്‍എ പി.ടി തോമസിന്റെ ഭാര്യ ഉമ തോമസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11ന് സ്പീ ക്കറുടെ ചേംബറിലാണ് സത്യപ്രതിജ്ഞ
തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയ അന്തരിച്ച എംഎല്‍എ പി.ടി തോമസിന്റെ ഭാര്യ ഉമ തോമസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11ന് സ്പീക്കറുടെ ചേംബ റിലാണ് സത്യപ്രതിജ്ഞ. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടു ക്കും.
സത്യപ്രതിജ്ഞയ്ക്ക് ശേഷം ഈ മാസം 27 മുതല്‍ നടക്കുന്ന നിയമസഭ സമ്മേളനത്തിലും ഉമ പങ്കെടു ക്കും. ഇന്നലെ രാത്രിയോടെ ഉമ തോമസ് തിരുവനന്തപുരത്ത് എത്തിയ ഉമ തന്റെ വോട്ടര്‍മാര്‍ക്ക് നല്‍കിയ ഉറ പ്പുകള്‍ പൂര്‍ണമായി പാലിക്കുമെന്ന് പറഞ്ഞു.
പി.ടി തോമസിന്റെ ഓര്‍മ്മകളുമായാണ് സത്യപ്രതിജ്ഞക്ക് പോകുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തൃ ക്കാക്കരയില്‍ 72767 വോട്ടുകള്‍ നേടിയാണ് യുഡിഎഫിനായി ഉമ തോമസ് വിജയം നേടിയത്.











