മസ്കത്ത്: സുഹാറിൽനിന്ന് കേടായ 75 കിലോ മത്സ്യം പിടികൂടി. വടക്കൻ ബത്തിന മുനിസിപ്പാലിറ്റി ഡിപ്പാർട്മെന്റാണ് പ്രാദേശിക വാണിജ്യ കേന്ദ്രത്തിൽ വിൽപ്പനക്കായിവെച്ച കേടായ മത്സ്യം കണ്ടുകെട്ടിയത്. മസ്കത്ത്: സുഹാറിൽനിന്ന് കേടായ 75 കിലോ മത്സ്യം പിടികൂടി. വടക്കൻ ബത്തിന മുനിസിപ്പാലിറ്റി ഡിപ്പാർട്മെന്റാണ് പ്രാദേശിക വാണിജ്യ കേന്ദ്രത്തിൽ വിൽപ്പനക്കായിവെച്ച കേടായ മത്സ്യം കണ്ടുകെട്ടിയത്.












