ഉത്തരാഖണ്ഡില്‍ തുടരുന്ന കനത്ത മഴയില്‍ കാര്‍ ഒലിച്ചുപോയി ഒമ്പത് പേര്‍ മരിച്ചു. ഉത്തരാഖണ്ഡിലെ ധേല നദിയിലാണ് കാര്‍ ഒഴുകി പോയത്. പുലര്‍ച്ചെ മുതല്‍ ഉത്ത രാഖണ്ഡില്‍ കനത്ത മഴയാണ്
ഡെറാഡൂണ്‍ : ഉത്തരാഖണ്ഡില്‍ തുടരുന്ന കനത്ത മഴയില്‍ കാര്‍ ഒലിച്ചുപോയി ഒമ്പത് പേര്‍ മരിച്ചു. ഉത്ത രാഖണ്ഡിലെ ധേല നദിയിലാണ് കാര്‍ ഒഴുകി പോയത്. പുലര്‍ച്ചെ മുതല്‍ ഉത്തരാഖണ്ഡില്‍ കനത്ത മഴ യാണ്.
ധേല നദിക്ക് കുറുകേയുള്ള പാലത്തിലൂടെ വാഹനം പോകുമ്പോഴാണ് പുഴയിലെ വെള്ളം ഉയര്‍ന്ന് അപ കടം ഉണ്ടായത്. വാഹനത്തില്‍ ഉണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെ മാത്രമാണ് രക്ഷിക്കാനായത്. അതേ സമയം ഉത്തരാഖണ്ഡില്‍ ചൊവ്വാഴ്ച വരെ ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കാ ലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.