ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ നരബലി നടത്തി കുഴിച്ചുമൂടിയ കേസില്‍ അറസ്റ്റിലായ മൂന്നു പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. കുടുംബ ഐ ശ്വര്യത്തിനായി നരബലി നടത്തിയ പത്തനംതിട്ട ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍ സിങ്, ഭാര്യ ലൈല, നരബലിയുടെ ആസൂത്രകനും ഏജന്റുമായ മുഹമ്മദ് ഷാഫി എന്നിവരെയാണ് കോട തിയില്‍ ഹാജരാക്കുക
പത്തനംതിട്ട: ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ നരബലി നടത്തി കുഴിച്ചുമൂടിയ കേസില്‍ അറസ്റ്റിലായ മൂ ന്നു പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. കുടുംബ ഐ ശ്വര്യത്തിനായി നരബലി നടത്തി യ പത്തനംതിട്ട ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍ സിങ്, ഭാര്യ ലൈല, നരബലിയുടെ ആസൂത്രക നും ഏജന്റുമായ മുഹമ്മദ് ഷാഫി എന്നിവരെയാണ് കോടതിയില്‍ ഹാജരാക്കുക.
ഇന്ന് ഉച്ചയോടെ ആണ് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കുക. പുറത്തെടുത്ത മൃതദേഹ ഭാ?ഗങ്ങള്‍ ഇന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യ ും. പത്തനംതിട്ടയില്‍ നിന്ന് പ്രതികളുടെ സാന്നിധ്യത്തില്‍ മൃതദേഹം ഇന്നലെ പുറത്തെടുത്തിരുന്നു. ഇലന്തൂരിലെ വീട്ടിലെ തെളിവെടുപ്പ് ഇന്നും തുടരും.
മൃതദേഹം ഡിഎന്‍എ പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയതിന് ശേഷം ആയിരിക്കും ബന്ധു ക്കള്‍ക്ക് വിട്ടു നല്‍കുക. കൊല നടന്നത് ജൂണ്‍ എട്ടിനും സെപ്റ്റംബര്‍ 26നുമാണ്. മൂന്ന് പേരും കൃത്യ ത്തില്‍ പങ്കാളികളായി. വൈകീട്ട് അഞ്ചിനും ആറിനും ഇടയിലാണ് കൃത്യം നടത്തിയത്. പത്മയുടേ തെന്ന് സംശയിക്കുന്ന മൃതശരീരം കണ്ടെ ടുത്തത് 56 കഷണങ്ങളാക്കി മുറിച്ച നിലയില്‍. റോസ്ലിന്റേ തെന്ന് സംശയിക്കുന്ന മൃത?ദേഹം അഞ്ച് ഭാ?ഗങ്ങളായാണ് ലഭിച്ചതെന്നും ദക്ഷിണമേഖലാ ഡിഐ ജിആര്‍ നിശാന്തിനി.
സംഭവത്തില്‍ ഇവര്‍ മൂന്ന് പേരും അല്ലാതെ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേ ഷിക്കുന്നു. പെരുമ്പാവൂരിലും എറണാകുളം നഗരത്തിലുമായി വാടക യ്ക്ക് താമസിക്കുന്ന മുഹമ്മദ് ഷാ ഫി ഇടുക്കി സ്വദേശിയാണ്. ദമ്പതിമാരും ഷാഫിയും തമ്മില്‍ ഒന്നര വര്‍ഷത്തെ ബന്ധമുണ്ട്. സാമ്പ ത്തിക ഇടപാടുകളും നടന്നു.











