ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വച്ചായിരുന്നു താലികെട്ട്. ഇറ്റാലി യന്‍ സ്വദേശി ഗില്‍ബെര്‍ട്ടോ ആണ് വരന്‍. യു.കെയിലെ യൂണി വേഴ്സിറ്റി ഓഫ് സൗത്താംപ്ടണില്‍ നേവല്‍ ആര്‍ക്കിടെക്ചര്‍ വി ദ്യാര്‍ത്ഥികളായിരുന്നു ഇരുവരും
കൊച്ചി: ഷാര്‍ജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ സ്ഥാപക ചെ യര്‍മാനും സി.ഇ.ഒയുമായ സോഹന്‍ റോയിയുടെയും ഇന്റീരിയര്‍ ഡിസൈനറും ഫാഷന്‍ ഡിസൈനറുമായ അഭിനി സോഹന്‍ റോ യിയുടെയും മകള്‍ നിര്‍മ്മാല്യ വിവാഹിതയായ ചടങ്ങില്‍ കൈ ത്തറിയില്‍ നെയ്തെടുത്ത കസവു പുട വകള്‍ വിസ്മയക്കാഴ്ചയായി.
അഭിനിയുടെ ഡിസൈനില്‍ കൂത്താമ്പുള്ളി ശേഖറും സംഘവും വ്യത്യസ്ഥ നിറങ്ങളില്‍ നെയ്തെടുത്ത പു ടവകള്‍ അണിഞ്ഞെത്തി യ അതിഥികള്‍ ചടങ്ങിനെ വര്‍ണ്ണ ശബളമാക്കി. അന്യം നിന്നു കൊണ്ടിരിക്കുന്ന കൈത്തറിമേഖലയ്ക്ക് മകളുടെ വിവാഹാഘോഷം കൈത്താങ്ങാകണമെന്ന ആഗഹത്തില്‍ നിന്നാണ് ഇത്തരം ഒരാ ശയം രൂപപ്പെട്ടത്. ചടങ്ങിനെത്തിയ ഓരോ അതിഥിയ്ക്കും വ്യത്യസ്തമായ ഡിസൈനിലും വര്‍ണ്ണ ങ്ങളി ലുമുള്ള പുടവകള്‍ തുന്നിയെടുക്കാന്‍ പ്രശസ്തമായ കൊത്താമ്പുള്ളിയിലെ കലാകാരന്മാരുടെ മാസ ങ്ങള്‍ നീണ്ട പ്രയത്നമാണ് ചടങ്ങിനെ മിഴിവേകിയത്.
ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വച്ചായിരുന്നു താലികെട്ട്. ഇറ്റാലിയന്‍ സ്വദേശി ഗില്‍ബെര്‍ട്ടോ ആണ് വര ന്‍. യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് സൗത്താംപ്ടണില്‍ നേവല്‍ ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ ത്ഥികളാ യിരുന്നു ഇരുവരും.