അങ്കമാലിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. ഇന്ധന സെസ് വര്‍ധന യ്ക്കെതിരെയായിരു ന്നു പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാ ടാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത് നീക്കി
അങ്കമാലി: അങ്കമാലിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. ഇന്ധന സെസ് വര്‍ധനയ്ക്കെതി രെയായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത് നീക്കി.
അങ്കമാലി കറുകുറ്റിയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പ്രൊഫഷണല്‍ സ്റ്റുഡന്റ്സ് സബ്മിറ്റില്‍ പങ്കെടുത്ത ശേഷം ഹൈക്കോടതിയിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവെയാണ് പ്രതിഷേധമു ണ്ടായത്. പ്രതിഷേധത്തെ തുടര്‍ന്ന് അഞ്ചു മിനിറ്റോളം മുഖ്യമന്ത്രിയുടെ വാഹനം വഴിയില്‍ കുടുങ്ങി.











