ഇത് ഡീല്‍ ഓര്‍ നോ ഡീലാണോ ? ഒരു പഴയ ‘ഡീല്‍’ കഥ

menon new

സുധീര്‍ നാഥ്

1971 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് നടന്ന ഒരു ഡീലിന്റെ കഥയാണിത്. കോണ്‍ഗ്രസുമായി തെറ്റി പിരിഞ്ഞ് വി.കെ. കൃഷ്ണ മേനോന്‍ തിരുവനന്തപുരത്ത് ഇടത്പക്ഷ സ്വതന്ത്രനായി മത്സരിക്കാന്‍ വന്നപ്പോഴായിരുന്നു ഡീല്‍ നടന്നത്. ചിറയിന്‍കീഴില്‍ നിന്ന് കെഎസ്യു സ്ഥാപക സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസിന്റെ യുവതുര്‍ക്കിയുമായ വയലാര്‍ രവി മത്സരിക്കുന്നു. ഇടതുപക്ഷ സ്വതന്ത്രനായി വി കെ കൃഷ്ണമേനോന്‍ തിരുവനന്തപുരത്തു നിന്നും മത്സരിക്കുന്നു.

കോഴിക്കോട് മത്സരിക്കുവാനാണ് വി കെ കൃഷ്ണ മേനോന്‍ തീരുമാനിച്ചത്. ഇഎംഎസ് അദ്ദേഹത്തിന് കേരളത്തില്‍ എവിടെ വേണമെങ്കിലും സീ റ്റു കൊടുക്കാന്‍ തയ്യാറായിരുന്നു. കോഴിക്കോട് നിന്നാല്‍ ജയസാധ്യത കുറവാണെന്നും, തിരുവനന്തപുരത്തു നിന്നാല്‍ മാത്രമേ വിജയി ക്കു കയുള്ളൂവെന്ന് കൃഷ്ണമേനോന്റെ പ്രിയ ശിഷ്യനും കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് നേതാവ് കൂടിയായ വയലാര്‍ രവി പറഞ്ഞു. നായര്‍ വോട്ടുകള്‍ നേടാന്‍ തിരുവനന്തപുരം മികച്ച ഇടമാണെന്ന് രവി ഉപദേശിച്ചു. അതുപ്രകാരമാണ് ഇടതുപക്ഷ സ്വതന്ത്രനായി അദ്ദേഹം തിരുവനന്തപു രത്ത് വരുന്നത്. വയലാര്‍രവി തൊട്ടടുത്ത ചിറയിന്‍കീഴില്‍ ആണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നത്.

Also read:  കേരള ഭരണം കരുത്തുറ്റ കരങ്ങളില്‍ തന്നെ ; പിണറായി സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് മുന്‍ ആരോഗ്യമന്ത്രി

വി കെ കൃഷ്ണമേനോന് എതിരെ തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ യുവ നേതാക്കളായ വക്കം പുരുഷോത്തമന്‍ അടക്കമുള്ളവര്‍ ശക്തമായ പ്രചരണമാണ് നടത്തിയത്. യുവ കോണ്‍ഗ്രസ് നേതാക്കളുടെ പ്രവര്‍ത്തനത്തില്‍ അസ്വസ്ഥനായ കൃഷ്ണ മേനോന്‍ ശിഷ്യനായ വയലാര്‍ രവിയെ രഹസ്യമായി തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ രാത്രി വിളിച്ച് വരുത്തി. കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ തനിക്കെതിരെ ശക്തമായ പ്രചാരണം നടത്തുന്നതായി അദ്ദേഹം വയലാര്‍ രവിയെ അറിയിച്ചു.

Also read:  യൂട്യൂബില്‍ നോക്കി വീട്ടുകാര്‍ പോലുമറിയാതെ പ്രസവം; ഗര്‍ഭിണിയാണെന്ന വിവരം മറച്ചുവച്ചു,17കാരിയെ പീഡിപ്പിച്ച അയല്‍വാസി അറസ്റ്റില്‍

തിരുവനന്തപുരത്ത് വി കെ കൃഷ്ണമേനോനെതിരെ പ്രചരണം നടത്തുന്ന എല്ലാ യുവ നേതാക്കളെയും അന്നത്തെ കോണ്‍ഗ്രസ് യുവനേതാവായ വയലാര്‍ രവി തന്റെ മണ്ഡലത്തിലെ പ്രചരണത്തിലേയ്ക്ക് വിളിച്ചു വരുത്തി. അതേസമയം വയലാര്‍ രവിക്കെതിരെ തൊട്ടടുത്ത മണ്ഡലമായ ചിറ യന്‍കീഴില്‍ ചെന്ന് ഇടത് പക്ഷത്തിന് വേണ്ടി പ്രസംഗിച്ചില്ല. അക്കാലത്ത് ജനക്കൂട്ടത്തെ ആകര്‍ഷിച്ചിരുന്ന കൃഷ്ണ മേനോന്‍ പല മണ്ഡലങ്ങളി ലും ഇടത് പക്ഷത്തിന് വേണ്ടി പ്രസംഗിക്കുകയും ചെയ്തു. ഇത് ഡീല്‍ ഓര്‍ നോ ഡീലാണോ …?

Also read:  സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ എഫ്ഐആർ ഇട്ടു; ശസ്ത്രക്രിയ പൂർത്തിയായ നടൻ അപകടനില തരണം ചെയ്തു

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES