പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ യുവാവിനെ തമിഴ്നാട്ടില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കളീക്കല്‍ കടപ്പുറ ത്ത് സാദിഖ് (35) ആണ് അറസ്റ്റിലായത്.
കൊട്ടിയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്തശേഷം അശ്ലീ ലദൃശ്യങ്ങള്‍ കാട്ടി പ്രലോഭിപ്പിച്ച് പലതവണ പീഡിപ്പിച്ച കേസില്‍ യുവാവിനെ തമിഴ്നാട്ടില്‍ നിന്ന് പൊലീ സ് അറസ്റ്റ് ചെയ്തു. കൊല്ലം കളീക്കല്‍ കടപ്പുറത്ത് സാദിഖ് (35) ആണ് അറസ്റ്റിലായത്.
പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലാണ് യുവാവിനെ പൊ ലീസ് അറസ്റ്റ് ചെയ്തത്. ഒളിവില്‍ക്കഴിഞ്ഞ ഇയാളെ തമിഴ്നാട്ടിലെ കടലൂരില്‍ നിന്ന് ഇരവിപുരം പൊലീസാ ണ് പിടികൂടിയത്.
കഴിഞ്ഞ ഡിസംബറില്‍ നഗ്നദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത് പെണ്‍കുട്ടി എതിര്‍ത്തപ്പോള്‍ ദേഹോപ ദ്രവം ഏല്‍പ്പിച്ചതായും പൊലീസ് പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.