രാമപുരം സ്വദേശിക്ക് വീട് നിര്‍മ്മിക്കാന്‍ പൊട്ടിച്ച പാറകള്‍ നീക്കം ചെയ്യാന്‍ അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്
കോട്ടയം: പാലാ രാമപുരം സ്റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐയെ കൈക്കൂലി വാങ്ങുന്നതിനിടെ വിജി ലന്‍സ് പിടികൂടി. പെരുവ സ്വദേശി ബിജു കെ.ജെ ആണ് അറസ്റ്റിലായത്.
രാമപുരം സ്വദേശിക്ക് വീട് നിര്‍മ്മിക്കാന്‍ പൊട്ടിച്ച പാറകള്‍ നീക്കം ചെയ്യാന്‍ അയ്യായിരം രൂപ കൈ ക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലാ യത്.