യുഎസ്-യുഎഇ ബന്ധത്തിൽ വൻ മുന്നേറ്റം; 20,000 കോടി രൂപയുടെ വ്യാപാര കരാറുകൾ

1474959-us-uae

അബൂദബി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ യു.എ.ഇ സന്ദർശനത്തെ അടിസ്ഥാനമാക്കി, ഇരുരാജ്യങ്ങളും 20,000 കോടി രൂപയുടെ വ്യാപാര കരാറുകളിൽ ഒപ്പുവെച്ചു. എണ്ണ, പ്രകൃതിവാതകം, വ്യോമയാനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്നിവ ഉൾപ്പെടെയുള്ള മേഖലകളിലാണ് ഇരുരാഷ്ട്രങ്ങളും സുപ്രധാന കരാറുകൾ ഒപ്പുവച്ചത്.

പ്രകൃതിവാതക മേഖലയിൽ യുഎസ് ഭീമൻ കമ്പനികളായ എക്‌സോൺ മൊബിൽ, ഓക്‌സിഡന്റൽ പെട്രോളിയം, ഇഒജി റിസോഴ്‌സസ് എന്നിവയുമായി അബൂദബി നാഷണൽ ഓയിൽ കമ്പനി (അഡ്‌നോക്) ഏകദേശം 6000 കോടി ഡോളറിന്റെ കരാറുകൾ ഒപ്പുവച്ചു. വ്യോമയാന മേഖലയിലും വൻപാതിയുള്ള മുന്നേറ്റമാണ് ഉണ്ടായത്; ബോയിങ്, ജെഇ എയറോസ്‌പേസ് എന്നിവയുമായി അബൂദബിയിലെ ഇത്തിഹാദ് എയർവെയ്‌സ് 1450 കോടി ഡോളറിന്റെ ധാരണാപത്രത്തിൽ ഒപ്പുവച്ചു.

Also read:  തദ്ദേശ തോല്‍വി: സ്ഥാനാര്‍ത്ഥി നിര്‍ണയം ഗ്രൂപ്പ് വീതംവെപ്പെന്ന് അടൂര്‍ പ്രകാശ്

ടെക് രംഗത്തും ചേർന്ന് പ്രവർത്തിക്കാൻ ഇരുരാജ്യങ്ങളും ധാരണയിലെത്തി. അബൂദബിയിൽ അഞ്ച് ജിഗാവാട്ട് ശേഷിയുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാംപസ് സ്ഥാപിക്കാൻ തീരുമാനം ഉണ്ടായി. ജി42 (G42) കമ്പനിയും മൈക്രോസോഫ്റ്റും ചേർന്നാണ് ഈ ഭീമൻ പദ്ധതി നടപ്പിലാക്കുന്നത്. എൻവീഡിയ പോലെയുള്ള പ്രമുഖ ടെക് സ്ഥാപനങ്ങളും പദ്ധതിയിൽ സഹകരിക്കും. ആദ്യഘട്ട ഉദ്ഘാടനം ട്രംപും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദും ചേർന്നാണ് നിർവഹിച്ചത്.

Also read:  ഇന്ത്യ - ഒമാന്‍ ജോയിന്റ് കമ്മീഷന്‍ ഉച്ചകോടി മെയ് പതിനൊന്നിന്

സന്ദർശനത്തിന്റെ ഭാഗമായി അബൂദബിയിലെ ഖസ്ർ അൽ വതൻ കൊട്ടാരത്തിൽ സംഘടിപ്പിച്ച ഔദ്യോഗിക ചടങ്ങിൽ, യു.എ.ഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് സായിദ്’ ട്രംപിന് ശൈഖ് മുഹമ്മദ് സമ്മാനിച്ചു. യുഎഇയുടെ സ്ഥാപകനായ ശൈഖ് സായിദിന്റെ സ്മരണയ്ക്കായി ഈ ബഹുമതി നൽകപ്പെടുന്നു.

Also read:  60 ദിവസത്തെ സുപ്രധാന ഇളവുമായി സൗദി; സ്പോൺസറിൽനിന്ന് ഒളിച്ചോടിയവർക്ക്‌ പുതിയ വീസയിലേക്ക് മാറാം.

വ്യാഴാഴ്ച പ്രാദേശിക സമയം 3 മണിയോടെയാണ് ട്രംപ് എയർഫോഴ്‌സ് വൺ വിമാനത്തിൽ അബൂദബിയിലെത്തിയത്. യുഎഇ വ്യോമപാതയിൽ പ്രവേശിച്ച ഉടൻ ഫ്രൈറ്റർ ജെറ്റുകളുടെ അകമ്പടിയോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സാംസ്കാരിക നൃത്തങ്ങളും വാദ്യമേളങ്ങളുമടങ്ങിയ പരമ്പരാഗത സ്വീകരണമാണ് ഉണ്ടായത്.

ഇതേ ദിവസമാണ് ട്രംപ് അബൂദബി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ് സന്ദർശിച്ചത്. തുടർന്ന്, ഖസ്ർ അൽ വതനിൽ പ്രസിഡന്റിനായി ഒരുക്കിയ ഔദ്യോഗിക അത്താഴവിരുന്നിൽ പങ്കെടുത്ത് സന്ദർശനം സമാപിച്ചു.

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES