തമിഴ്നാട് കടമ്പ കോമ്പയെന്ന ആദിവാസി ഊരിന് സമീപം, വനത്തിലെ പാറയിടുക്കില്‍ നിന്നാണ് പ്രതിയെ അഗളി പൊലിസ് പിടികൂടിയത്.
പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി സ്ത്രിയെ കൊലപ്പെടുത്തിയ ശേഷം ഒളിവിലായിരുന്ന പ്രതി യെ പൊലിസ് പിടികൂടി. താഴെമുള്ള സ്വദേശിയായ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്.
തമിഴ്നാട് കടമ്പ കോമ്പയെന്ന ആദിവാസി ഊരിന് സമീപം, വനത്തിലെ പാറയിടുക്കില്‍ നിന്നാണ് പ്രതിയെ അഗളി പൊലിസ് പിടികൂടിയത്. അട്ടപ്പാടി താഴെമുള്ളയില്‍ പാപ്പയാണ് (46) മരിച്ചത്. പാപ്പയുടെ രണ്ടാം ഭര്‍ത്താവാണ് കുമാര്‍.