മലയാളി മാധ്യമപ്രവര്‍ത്തക ഹൈദരാബാദില്‍ വാഹനാ പകടത്തില്‍ മരിച്ചു. ഇരിങ്ങാലക്കുട പടിയൂര്‍ സ്വദേശിനി നിവേദിത (26) ആണ് മരിച്ചത്. ഹൈദരാ ബാദില്‍ ഇ ടിവി ഭാരത് ചാനല്‍ ജീവനക്കാരി ആയിരുന്നു
ഹൈദരാബാദ് : മലയാളി മാധ്യമപ്രവര്‍ത്തക ഹൈദരാബാദില്‍ വാഹനാ പകടത്തില്‍ മരിച്ചു. ഇരി ങ്ങാലക്കുട പടിയൂര്‍ സ്വദേശിനി നിവേദിത (26) ആണ് മരിച്ചത്. ഹൈദരാ ബാദില്‍ ഇ ടിവി ഭാരത് ചാ നല്‍ ജീവനക്കാരി ആയിരുന്നു.
ശനിയാഴ്ച രാവിലെ ജോലിക്ക് പോകുമ്പോള്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാര്‍ ഇടിച്ചു തെറിപ്പി ക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. നേരത്തെ റിപ്പോര്‍ട്ടര്‍ ടിവി തൃശൂര്‍ ജില്ലാ റിപ്പോര്‍ട്ടര്‍ ആയിരുന്നു. സംസ്‌കാരം നാളെ രാവിലെ 9ന് വീട്ടുവളപ്പില്‍ നടക്കും. അച്ഛന്‍: സൂ രജ്, അമ്മ: ബിന്ദു,സഹോദരന്‍: ശിവപ്രസാദ്.