കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സ നിരക്ക് പ്രഖ്യാപിച്ചു
എല്ലാ സ്വകാര്യ ആശുപത്രികളിലും ഏകീകൃത നിരക്കായിരിക്കും ഈടാക്കുക . പ്രതിദിന നിരക്കുകൾ നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങി
കൊവിഡ് ചികിത്സാ നിരക്ക് ചുവടെ:
ജനറൽ വാർഡ് -2300
എച്ച് ഡി യു – 3300
ഐ സി യു – 6500
വെന്റിലേറ്റർ ഐ സി യു ഉപയോഗം -11500
പി പി ഇ കിറ്റിന് പ്രത്യേക തുകയും ഈടാക്കാം എന്നും ഉത്തവിൽ പറയുന്നു