കോടഞ്ചേരിയിലെ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് ഷെജിന്റെ വിവാഹം ലവ് ജിഹാദ് അല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍.രാഷ്ട്രീയ താത്പര്യം വെച്ച് സമുദായങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമി ക്കുകയാണ്.അത് അംഗീകരിക്കില്ല. പാര്‍ട്ടി അതി നെ ശക്തമായി എതിര്‍ക്കും. വിഷയത്തില്‍ മുന്‍ എം എല്‍എ ജോര്‍ജ് എം തോമസി ന്റെ പ്രസ്താവന പിശകു പറ്റിയതാണ്. ജോര്‍ജ് എം തോമസ് ഇക്കാര്യം പാ ര്‍ട്ടിയോട് സമ്മ തിച്ചതായും പി മോഹനന്‍ പറഞ്ഞു.

കോഴിക്കോട്: കോടഞ്ചേരിയിലെ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് ഷെജിന്റെ വിവാഹം ലവ് ജി ഹാദ് അല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍. രാഷ്ട്രീയ താത്പര്യം വെച്ച് സമു ദായങ്ങളെ ഭി ന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അത് അംഗീകരി ക്കില്ല. പാര്‍ട്ടി അതിനെ ശക്തമായി എതിര്‍ക്കും. ലവ് ജിഹാദ് പ്ര ചാരണം ആര്‍എസ്എസിന്റേതെന്നും ജില്ലാ സെക്രട്ടറി പറ ഞ്ഞു.
വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ട ഷെജിനും ജ്യോത്സനയും വിവാ ഹിതരായ സംഭവത്തില്‍ യാതൊരു അ സ്വാഭാവികതയും പാര്‍ ട്ടി കാണുന്നില്ല. രാജ്യത്തെ നിലവിലെ നിയമപ്രകാരം പ്രായപൂ ര്‍ത്തി യായവര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരാകാനും ഒന്നിച്ചു ജീവിക്കാനും അവകാശവും സ്വാതന്ത്ര്യവുമുണ്ട്. അത് വ്യക്തിപരമായ കാര്യം മാത്രമാണ്. അത് പാര്‍ട്ടിയേയോ മറ്റോ ബാധിക്കുന്നില്ല.
എന്നാല്‍ അവര്‍ ഒളിച്ചോടിയെന്ന് പത്രങ്ങള്‍ പറയുന്നു. അത് വേണ്ടിയിരുന്നില്ല. എല്ലാവരെയും ബോധ്യ പ്പെടുത്തി വിവാഹം കഴിക്കാന്‍ ശ്രമിക്കേണ്ടതായിരുന്നു. യുവതി യുടെ നിലപാട് കോടതിയും അംഗീകരി ച്ചു. അതോടെ ആ അധ്യായം അടഞ്ഞുവെഞ്ഞും മോഹനന്‍ പറഞ്ഞു.രാഷ്ട്രീയ താത്പര്യം വെച്ച് സമുദാ യങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അത് അംഗീകരിക്കില്ല. പാര്‍ട്ടി അതിനെ ശക്തമായി എതിര്‍ ക്കും. വിഷയത്തില്‍ മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസിന്റെ പ്രസ്താവന പിശകു പറ്റിയതാണ്. ജോര്‍ജ് എം തോമസ് ഇക്കാര്യം പാര്‍ട്ടിയോട് സമ്മതിച്ചതായും പി മോഹനന്‍ പറഞ്ഞു.
കോടഞ്ചേരിയിലെ പ്രണയവിവാഹത്തില്‍ ലവ് ജിഹാദൊന്നും ഉള്‍പ്പെട്ടിട്ടേയില്ല. ലവ് ജിഹാദ് എന്നൊ ക്കെ പറയുന്നത് ആര്‍എസ്എസും സംഘപരിവാറും രാജ്യത്തെ മത ന്യൂനപക്ഷങ്ങളെ ആക്ഷേപിക്കാനും ആക്രമിക്കാനും ബോധപൂര്‍വം എഴുന്നള്ളിച്ചുകൊണ്ടുവരുന്ന പ്രയോഗങ്ങളാണ്. ഇതിനകത്ത് അത്തരം പ്രശ്നങ്ങളൊന്നുമില്ല.ജോര്‍ജ് എം തോമസിന്റെ പ്രസ്താവന പാര്‍ട്ടിയുടെ പൊതു നിലപാടിന് വിരുദ്ധമാണ്. അത് അദ്ദേഹത്തിന്റെ നാക്കുപിഴയായി കണക്കാക്കിയാല്‍ മതിയെന്നും പി മോഹനന്‍ പറഞ്ഞു.











