ശസ്ത്രക്രിയക്ക് കൈക്കൂലി ; താലൂക്ക് ആശുപത്രി ഡോക്ടര്‍മാര്‍ അറസ്റ്റില്‍

doctors

ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടര്‍ പ്രദീപ് വര്‍ഗീസ് കോശി 3,000രൂപയും അനസ്തേഷ്യ ഡോക്ടര്‍ വീണ വര്‍ഗീസ് 2,000 രൂപയും കൈ ക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് പിടിയിലായത്

തൃശൂര്‍ : കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിജിലന്‍സ് പിടിയില്‍. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടര്‍ പ്രദീപ് വര്‍ഗീസ് കോശി 3,000രൂപയും അനസ്തേഷ്യ ഡോക്ടര്‍ വീണ വര്‍ഗീസ് 2,000 രൂപയും കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് പിടിയിലായത്.

തൃശൂര്‍ ജില്ലയിലെ പാവറട്ടി പൂവത്തൂര്‍ സ്വദേശിയായ പരാതിക്കാരന്റെ ഭാര്യയുടെ ഗര്‍ഭാശയത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി കഴിഞ്ഞ തിങ്കളാഴ്ച ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. തു ടര്‍ന്ന്, ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ പ്രദീപ് വര്‍ഗീസ് കോശിയെ സമീപിച്ചപ്പോള്‍ സര്‍ജറി നടത്തുന്നതിനാ യി ഡോക്ടര്‍ക്ക് 3,000 രൂപ യും അനസ്തേഷ്യ ഡോക്ടറായ വീണ വര്‍ഗീസിന് 2,000 രൂപയും കൈക്കൂലിയാ യി നല്‍കണമെന്നും ഡോ. പ്രദീപ് വര്‍ഗീസ് കോശി പരാതിക്കാരനോട് ആവശ്യപ്പെട്ടിരുന്നു.

പരാതിക്കാരന്‍ ഈ വിവരം തൃശൂര്‍ വിജിലന്‍സ് ഡി വൈ എസ് പി ജിംപോളിനെ അറിയിക്കുകയും അദ്ദേ ഹത്തിന്റെ നിര്‍ദ്ദേശാനുസരണം വിജിലന്‍സ് സംഘം കെണിയൊരുക്കി ആശുപത്രിക്ക് മുന്നിലുള്ള സ്വ കാര്യ പ്രാക്ടീസ് ക്ലിനിക്കിലെ റൂമില്‍ വെച്ച് പരാതിക്കാരനില്‍ നിന്നും ഡോക്ടര്‍ വര്‍ഗീസ് കോശി 3,000 രൂപ യും തൊട്ടടുത്ത് തന്നെ സ്വ കാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍ വീണ വര്‍ഗീസ് 2,000 രൂപയും കൈക്കൂലി വാങ്ങവെ വിജിലന്‍സ് സംഘം ഇരുവരെയും കൈയടെ പിടികൂടുകയായിരുന്നു.

രണ്ട് മാസങ്ങള്‍ക്ക് മുമ്പ് പരാതിക്കാരന്റെ ഭാര്യയെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രസവം നിര്‍ ത്തുന്നത്തിലേക്കുള്ള ശസ്ത്രക്രിയക്ക് വിധേയമാക്കിയ സമയത്ത് ഡോ. പ്രദീപ് വര്‍ഗീസ് കോശി 3,000 രൂ പയും ഡോ. വീണ വര്‍ഗീസ് 2,000 രൂപയും പരാതിക്കാരനില്‍ നിന്നും കൈക്കൂലിയായി വാങ്ങിയിരുന്നു. അറസ്റ്റിലായ പ്രതികളെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

വിജിലന്‍സ് തൃശൂര്‍ യൂനിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജിംപോളിനെ കൂടാതെ ഡിവൈ എസ്പി സെ ബാസ്റ്റ്യന്‍, ഇന്‍സ്പെക്ടര്‍മാരായ സുനില്‍ കുമാര്‍, അസ്സിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരായ കുമാരന്‍, ബൈ ജു, കരുണന്‍, അമോദ്, എസ്‌സിപി ഒ സന്ധ്യ, സിപിഒ മാരായ വിബീഷ്, സൈജുസോമന്‍, അരുണ്‍ ഗ ണേഷ്, ഡ്രൈവര്‍ സി പി ഒ രതീഷ് എന്നിവരടങ്ങിയ വിജിലന്‍സ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Around The Web

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES