വെടിക്കെട്ട് അധികം വൈകാതെ കാരാത്തോട്ട് തുടങ്ങും,തീയ്യണക്കാന്‍ തിരൂരങ്ങാടിയിലെ ‘ഫയര്‍ എന്‍ജിന്‍’ മതിയാകാതെ വരും ; കെടി ജലീല്‍

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച സമ്മതിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ കുഞ്ഞാലിക്കുട്ടി യുടെ കള്ളപ്പണത്തിനെതിരായ പോരാട്ടം തുടരുമെന്നാ ണ് പ്രഖ്യാപനം

തിരുവവന്തപുരം: എആ നഗര്‍ സഹകരണബാങ്ക് ക്രമക്കേടില്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ട കെ.ടി ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയ ന്‍ വിളിച്ചുവരുത്തി. ഇഡിയ്ക്ക് മുന്നില്‍ ഹാജരാകാനി രിക്കെയാണ് മുഖ്യമന്ത്രി ജലീലിനെ വിളിച്ചു വരുത്തിയത്. മുഖ്യമന്ത്രിയെ കണ്ട ശേഷം ജലീല്‍ കൊ ച്ചിയിലെ ഇഡി ഓഫീസിലേക്ക് തിരിച്ചു. പ്രസ്താവനകളില്‍ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി ജലീനിന് നിര്‍ദേശം നല്‍കി.

ഇഡി അന്വേഷണം ആവശ്യപ്പെട്ട ജലീലിനെ സിപിഎം തള്ളിയതിനെ ചൊല്ലിയുള്ള രാഷ്ട്രീയ ചര്‍ച്ച മുറുകുന്നതിനിടെയാണ് ജലീലിനെ മുഖ്യമന്ത്രി വിളിപ്പിച്ച്. എആര്‍ നഗര്‍ കേസില്‍ ഇഡി അന്വേഷ ണം ആവശ്യപ്പെട്ടില്ലെന്നായിരുന്നു ജലീലിന്റെ വിശദീകരണം. ചന്ദ്രിക കേസിലും താനല്ല പരാതി ക്കാരന്‍. ഇഡി ആവശ്യപ്പെട്ട പ്രകാരമാണ് മൊഴി നല്‍കാന്‍ പോകുന്നതെന്നും പിണറായിയെ അറി യിച്ചായിരുന്നു കൊച്ചി ഇഡി ഓഫീസിലേക്കുള്ള ജലീലിന്റെ യാത്ര.

Also read:  നടിയെ ആക്രമിച്ച കേസില്‍ വെളിപ്പെടുത്തല്‍ ; ശ്രീലേഖയെ അന്വേഷണ സംഘം ചോദ്യം ചെയ്യും

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച സമ്മതിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ കുഞ്ഞാലിക്കുട്ടിയുടെ ക ള്ളപ്പണത്തിനെതിരായ പോരാട്ടം തുടരുമെന്നാ ണ് പ്രഖ്യാപനം. പോരാട്ടത്തിന് ഇടതിന്റെ പിന്തുണ ഉണ്ടാകുമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

കുഞ്ഞാലിക്കുട്ടിയ്ക്കെതിരായ തെളിവ് ഇഡിയ്ക്ക് മുന്നില്‍ ഹാജരാക്കുമെന്നാണ് ജലീല്‍ കുറിപ്പിലൂടെ ന ല്‍കുന്ന വിവരം. എആര്‍ നഗര്‍ പൂരത്തി ന്റെ വെടിക്കെട്ട് അധികം വൈകാതെ കാരാത്തോട്ട് തുട ങ്ങും. തീയ്യണക്കാന്‍ തിരൂരങ്ങാടിയിലെ ‘ഫയര്‍ എന്‍ജിന്‍’ മതിയാകാതെ വരും എന്നാണ് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. മുസ്ലീം ലീഗ് നേതാവ് പിഎംഎ സലാം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായാരുന്നു ജലീലിന്റെ കു റിപ്പ്.

Also read:  കോവിഡ് പ്രതിരോധം: ലോകരാജ്യങ്ങളുടെ പോക്ക് തെറ്റായ ദിശയിലെന്ന് ലോകാരോഗ്യ സംഘടന

കുഞ്ഞാലിക്കുട്ടിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന ശൈലി ശരിയല്ലെന്നാണ് ഇന്നലെ മുഖ്യമന്ത്രി ജലീലിനോട് പറഞ്ഞത്. ചന്ദ്രിക ദിനപത്രത്തിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച കൂടുതല്‍ തെളി വുകള്‍ നല്‍കാനാണ് ജലീല്‍ ഇന്ന് ഇഡിയ്ക്ക് മുന്നില്‍ ഹാജരാകുന്നത്.

ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്ന് രാവിലെ മുഖ്യമന്ത്രിയെ കണ്ടു. വിശദമായി കാര്യങ്ങള്‍ സംസാരിച്ചു. കുഞ്ഞാലിക്കുട്ടിയുടെ ക ള്ളപ്പണ- ഹവാല ഇടപാടുകളുടെ സത്യാവ സ്ഥ പുറത്ത് കൊണ്ടുവരാനുള്ള പോരാട്ടം ശക്തമായി തുടരും. 2006ല്‍ കച്ച മുറുക്കി ഉടുത്ത് ഇടതുപക്ഷ പിന്തുണയോടെ അങ്കത്തട്ടില്‍ അടരാടി ലക്ഷ്യം കണ്ടിട്ടുണ്ടെങ്കില്‍ 2021 ലും പോരാട്ടം ലക്ഷ്യം കാണും. സാമ്പത്തിക തട്ടിപ്പുകള്‍ക്കും വെട്ടിപ്പുകള്‍ ക്കുമെതിരെ ശക്തമായ നടപടിയെടു ക്കുന്ന സര്‍ക്കാരാണ് കേരളത്തിലെ പിണറായി സര്‍ക്കാര്‍. ലീഗ് നേതാക്കള്‍ക്ക് എന്തും ആഗ്രഹിക്കാം. ”ആഗ്രഹങ്ങള്‍ കുതിരകളായിരുന്നെങ്കില്‍ ഭിക്ഷാംദേഹികള്‍ പോലും സവാരി ചെയ്‌തേനെ” എന്ന വരികള്‍ എത്ര പ്രസക്തം!

Also read:  പതിനായിരത്തോളം പാഠപുസ്തകങ്ങൾ; ക്വിഖ് സൗജന്യ പുസ്തകമേളയ്ക്ക് നാളെ തുടക്കം

ലീഗ് സുഹൃത്തുക്കളോട് ഒന്നേ പറയാനുള്ളൂ. അഞ നഗര്‍ പൂരത്തിന്റെ വെടിക്കെട്ട് അധികം വൈ കാതെ കാരാത്തോട്ട് തുടങ്ങും. തീയ്യണക്കാന്‍ തിരൂരങ്ങാടിയിലെ ‘ഫയര്‍ എന്‍ജിന്‍’ മതിയാകാതെ വരും!

Related ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »

POPULAR ARTICLES

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ