വീസ, മാസ്റ്റർ കാർഡ് മാതൃകയിൽ യുഎഇയുടെ ജയ്‌വാൻ കാർഡ്; ഡിജിറ്റൽ പേയ്മെന്റിന് ഇനി ‘ഈസി’

credit-card-arab

അബുദാബി : വീസ/മാസ്റ്റർ കാർഡ് മാതൃകയിൽ യുഎഇ പുറത്തിറക്കിയ ജയ്‌വാൻ കാർഡ് പ്രാദേശിക, രാജ്യാന്തരതലത്തിൽ ഉപയോഗിക്കാൻ സജ്ജമായി. റുപേ കാർഡ് മാതൃകയിലുള്ള ജയ്‌വാൻ കാർഡ് പുറത്തിറക്കാൻ സാങ്കേതിക സഹായം നൽകിയിരിക്കുന്നത് ഇന്ത്യയാണ്. സെൻട്രൽ ബാങ്ക് ഓഫ് യുഎഇയുടെ (സിബിയുഎഇ) അനുബന്ധ സ്ഥാപനമായ അൽ ഇത്തിഹാദ് പേയ്മെന്റ്സ് (എഇപി) ആണ് രാജ്യത്തെ ആദ്യത്തെ ആഭ്യന്തര കാർഡ് പുറത്തിറക്കിയത്. ഡിജിറ്റൽ പേയ്മെന്റ് ഓപ്ഷനുകൾ വിപുലീകരിക്കാനുള്ള യുഎഇയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതാണ് പുതിയ സംവിധാനം.
സുരക്ഷ വർധിപ്പിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനും സാമ്പത്തിക സ്വാതന്ത്ര്യം ശക്തമാക്കുന്നതിനും ഈ കാർഡ് സഹായിക്കും. വ്യക്തികൾക്കും ബിസിനസുകൾക്കും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ പേയ്മെന്റ് ഓപ്ഷൻ നൽകാനാണ് ജയ്‌വാൻ ലക്ഷ്യമിടുന്നതെന്ന് സെൻട്രൽ ബാങ്ക് അസിസ്റ്റന്റ് ഗവർണറും എഇപി ചെയർമാനുമായ സെയ്ഫ് ഹുമൈദ് അൽ ദാഹിരി പറഞ്ഞു. ഇടപാട് ചെലവ് കുറയ്ക്കുക, പ്രാദേശിക പേയ്മെന്റുകൾ വേഗത്തിലാക്കുക, ഇ-കൊമേഴ്സ് ശക്തമാക്കുക, സാമ്പത്തിക ഇടപാട് മെച്ചപ്പെടുത്തുക എന്നിവയാണ് മറ്റു ലക്ഷ്യങ്ങൾ.ഡെബിറ്റ്, ക്രെഡിറ്റ്, പ്രീപെയ്ഡ് കാർഡുകൾ ഉൾപ്പെടെ വിവിധതരം കാർഡുകൾ ലഭിക്കും.
ഓൺലൈൻ ഇടപാടുകൾ, എടിഎമ്മിൽനിന്ന് പണം പിൻവലിക്കൽ, പോയിന്റ് ഓഫ് സെയിൽ (പിഒഎസ്) എന്നിവയ്ക്കായും ഉപയോഗിക്കാം.മോണോ ബാഡ്ജ്, കോ–ബാഡ്ജ് എന്നീ രണ്ടിനം കാർഡുകളാണ് ലഭിക്കുക. യുഎഇ ഉൾപ്പെടെ ജിസിസി രാജ്യങ്ങളിലും തിരഞ്ഞെടുത്ത വിദേശ രാജ്യങ്ങളിലും മാത്രം ഉപയോഗിക്കാവുന്നതാണ് മോണോ ബാഡ്ജ് കാർഡ്. എന്നാൽ, പ്രാദേശികമായും രാജ്യാന്തരതലത്തിലും പൊതുവായി ഉപയോഗിക്കാവുന്നതാണ് കോ-ബാഡ്ജ് കാർഡ്. മാസ്റ്റർ കാർഡ്, വീസ, യൂണിയൻ പേ, ഡിസ്ക്കവർ തുടങ്ങിയ രാജ്യാന്തര പേയ്മെന്റ് നെറ്റ്‌വർക്കുകളുമായി സഹകരിച്ചാണ് പ്രവർത്തിക്കുക. 
അതിനിടെ, സാംസങ് വോലറ്റിൽ ജയ്‌വാൻ കാർഡുകൾ പ്രവർത്തനക്ഷമമാക്കുന്നതിനു സാംസങ് ഗൾഫ് ഇലക്ട്രോണിക്സുമായി കരാർ ഒപ്പിട്ടു. ഗൂഗിൾ പേ, ആപ്പിൾ പേ എന്നിവയുമായും സഹകരിക്കും. 2025 പകുതിയോടെ ഇന്ത്യയിലും പിന്നീട് മറ്റു വിദേശ രാജ്യങ്ങളിലും ഉപയോഗിക്കാൻ സജ്ജീകരിക്കുന്നത് സംബന്ധിച്ച കരാറുകളിൽ ഉടൻ ഒപ്പുവയ്ക്കും. കാർഡിന്റെ സവിശേഷതകളെക്കുറിച്ച് ഏപ്രിലിൽ ബോധവൽക്കരണ ക്യാംപെയ്നിനും തുടക്കമിടും.

Also read:  രാജ്യത്തെ വൈദ്യുതി മന്ത്രിമാരുടെ ദേശീയ സമ്മേളനം സംഘടിപ്പിച്ചു

Related ARTICLES

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »

മ​ദീ​ന ബ​സ് ദു​ര​ന്തം; മ​രി​ച്ച​വ​രെ​ല്ലാം ഹൈ​ദ​രാ​ബാ​ദി​ൽ​ നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​ർ

മദീന: മദീനയ്ക്കടുത്ത് ഇന്ത്യൻ ഉംറ തീർഥാടകർ യാത്ര ചെയ്തിരുന്ന ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ ഭീമമായ അപകടത്തിൽ ടെലങ്കാനയിൽ നിന്നുള്ള 45 പേർ മരിച്ചു. മരിച്ചവരിൽ ബസ് ഡ്രൈവർ ഒഴികെ 44 പേരും

Read More »

യാംബുവിൽ ലൈസൻസില്ലാതെ ടാക്സി സർവീസ്; 1,383 പേർ പിടിയിൽ

യാംബു: സൗദി പൊതുഗതാഗത അതോറിറ്റിയുടെ നിരീക്ഷണ–നിയന്ത്രണ നടപടികളുടെ ഭാഗമായി, ലൈസൻസില്ലാതെ ടാക്സി സർവിസ് നടത്തുന്നവർക്കെതിരെ രാജ്യമെമ്പാടും നടത്തിയ പരിശോധനകൾ ശക്തമാകുന്നു. നവംബർ 8 മുതൽ 14 വരെ നടത്തിയ പരിശോധനകളിൽ 1,383 പേർ പിടിയിലായതായി

Read More »

ദേശീയ ദിനം: യുഎഇയിൽ അവധി പ്രഖ്യാപിച്ചു; ‘ഏകീകൃത അവധി നയം’ പ്രാബല്യത്തിൽ, പ്രവാസികൾക്ക് ഗുണകരം

അബുദാബി: യുഎഇയുടെ ദേശീയ ദിനമായ ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി സർക്കാർ ജീവനക്കാർക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 1, 2 തീയതികളിലാണ് പൊതുമേഖലാ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി ലഭിക്കുക. നവംബർ

Read More »

ബംഗ്ലാദേശ് വിദ്യാർത്ഥി പ്രക്ഷോഭ കേസിൽ ശൈഖ് ഹസീനയ്ക്ക് വധശിക്ഷ

ധാക്ക: 2024ലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമർത്തിയെന്ന കേസിൽ ബംഗ്ലാദേശിന്റെ മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചു. ധാക്കയിലെ ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലാദേശ് (ICT-BD) ആണ് മനുഷ്യരാശിക്കെതിരായ കുറ്റങ്ങൾ തെളിഞ്ഞതിനെ

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

POPULAR ARTICLES