ചെന്നൈയില്‍ മകളുടെ വസതിയിലായിരുന്നു അന്ത്യം. മുംബൈയില്‍ ബോറിവിലി യിലെ ഐസി കോളനിയിലായിരുന്നു താമസം. ബോറിവിലി നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍,ബോറിവിലി മലയാളി സമാജം എന്നീ സംഘടനകളില്‍ അം ഗമാ യിരുന്നു
മുംബൈ :എല്‍ ആന്‍ഡ് ടിയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനായി വിരമിച്ച വി. നാരായണന്‍ അന്തരിച്ചു. 77വ യസ്സായിരുന്നു. ചെന്നൈയില്‍ മകളുടെ വസതിയിലായിരുന്നു അന്ത്യം. മുംബൈയില്‍ ബോറിവിലിയി ലെ ഐസി കോളനിയിലായിരുന്നു താമസം. ബോറിവിലി നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍, ബോറിവിലി മലയാളി സമാജം എന്നീ സംഘടനകളില്‍ അംഗമായിരുന്നു.
തൃശൂര്‍ വടക്കാഞ്ചേരി പിലാക്കാട് വെട്ടിയാംകുന്നത്ത് കുടുംബാംഗമാണ്.എഴുത്തുകാരിയും മുംബയിലെ കലാസാംസ്‌കാരികരംഗത്തെ സജീവ സാന്നിധ്യവും മുന്‍ ബാങ്ക് ഉദ്യോഗസ്ഥയുമായിരുന്ന ലക്ഷ്മി നാരാ യണന്‍ ആണ് ഭാര്യ. മക്കള്‍: പത്രപ്രവര്‍ത്തകരായ സൗമ്യ, രമ്യ(ചെന്നൈ )മരുമക്കള്‍: രവി നായര്‍ (ഇന്ത്യന്‍ നേവി )കെ.സായ് നാഥ്.