കോട്ടയത്ത് വിഷക്കായ കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടികളിലൊരാള്‍ മരിച്ചു. തലയോലപ്പ റമ്പ് സ്വദേശിനിയായ പെണ്‍കുട്ടിയാണ് മരിച്ചത്. വെള്ളൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി കോട്ടയം മെ ഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്
കോട്ടയം : തലയോലപ്പറമ്പില്‍ വിഷക്കായ കഴിച്ച് ആത്മഹത്യ ശ്രമിച്ച സുഹൃത്തുക്കളായ പെണ്‍കുട്ടികളി ല്‍ ഒരാള്‍ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനിയായ പെണ്‍കുട്ടി യാ ണ് മരിച്ചത്.വെള്ളൂര്‍ സ്വദേശിനിയാ യ പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീട്ടുകാര്‍ വഴക്കുപറഞ്ഞതിലുള്ള മാനസിക വിഷമമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് പൊലീസ് സൂ ചിപ്പിച്ചു. സമൂഹമാധ്യമങ്ങള്‍ വഴിയാണ് പെണ്‍കുട്ടികള്‍ പരിചയപ്പെട്ടിരുന്നത്.ഇരുവരും ടിക് ടോക് വീ ഡിയോ അപ് ലോഡ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ വഴക്കുപറഞ്ഞതാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.
ഇന്നലെ വൈകീട്ടാണ് പതിനെട്ട് വയസുള്ള പെണ്‍കുട്ടികള്‍ ഒരുമിച്ച് ഒതളങ്ങ കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇവരുടെ സൗഹൃദത്തെ ചൊല്ലി വീട്ടുകാര്‍ വഴക്കുപറഞ്ഞ തിനെ തുടര്‍ന്നുള്ള മാനസിക ബു ദ്ധിമുട്ടാണ് പെണ്‍കുട്ടികളെ കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറഞ്ഞു. തലയോലപ്പറമ്പ് സ്വദേശിനി ഇന്ന് രാവിലെയാണ് മ രിച്ചത്. വെള്ളൂര്‍ സ്വദേശിനി ആശുപത്രയില്‍ ചികിത്സയിലാണ്. ഈ കുട്ടി പോക്‌സോ കേസിലെ ഇരയാണ്. നിലവിലെ ആത്മഹത്യയുമായി പോക്‌സോ കേസിന് ബന്ധമില്ലെ ന്ന് പൊലീസ് പറഞ്ഞു.