റോഡില്‍ മാര്ഗതടതസം സൃഷ്ടിച്ച് സമരം ചെയ്തതിന് ഗുജറാത്ത് നിയമസഭാംഗം ജി ഗ്നേഷ് മേവാനി ജയില്‍വാസം അനുഭവിക്കണം. സമരത്തിനിടയില്‍ റോഡ് തട സ പ്പെടുത്തിയതിന് ദലിത് നേതാവ് ജിഗ്നേഷ് മേവാനിയ്ക്കും 18 കൂട്ടാളികള്‍ക്കും 6 മാസ ത്തെ തടവുശിക്ഷയാണ് അഹമ്മദാബാദ് കോടതി വിധിച്ചത്
ന്യൂഡല്‍ഹി: റോഡില്‍ മാര്ഗതടതസം സൃഷ്ടിച്ച് സമരം ചെയ്തതിന് ഗുജറാത്ത് നിയമസഭാംഗം ജിഗ്നേഷ് മേവാനി ജയില്‍വാസം അനുഭവിക്കണം. സമരത്തിനിടയില്‍ റോഡ് തടസപ്പെടുത്തിയതിന് ദലിത് നേ താവ് ജിഗ്നേഷ് മേവാനിയ്ക്കും 18 കൂട്ടാളികള്‍ക്കും 6 മാസത്തെ തടവുശിക്ഷയാണ് അഹമ്മദാബാദ് കോ ടതി വിധിച്ചത്.
2016ല്‍ ഗുജറാത്ത് സര്‍വകലാശാലയില്‍ നിര്‍മ്മാണത്തിലിരുന്ന നിയമവിഭാഗത്തിലെ കെട്ടിടത്തിന് അം ബേദ്കറുടെ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തി നിടയില്‍ റോഡ് തടസപ്പെടുത്തി യതിന് ഫയല്‍ ചെയ്ത കേസിലാണ് കോടതി വിധി. കേസില്‍ പ്രതിഭാഗത്തിന് അപ്പീല്‍ ഫയല്‍ ചെയ്യുന്ന തിനായി ഒക്ടോബര്‍ 17 വരെ ജയി ല്‍ ശിക്ഷ കോടതി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.