ഭര്‍ത്താവ് എഡ്വേര്‍ഡിനെ ഗുരുതരാവസ്ഥയില്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആറു വയസുകാരി മൂത്ത മകള്‍ രക്ഷപ്പെട്ടു. ഭാര്യക്കും മക്കള്‍ക്കും വിഷം കൊടുത്ത ശേഷം എഡ്വേര്‍ഡ് ആത്മഹത്യക്കു ശ്രമിച്ചതെന്നാണ് സംശയം
കൊല്ലം : കുണ്ടറയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. മണ്‍റോ തുരുത്ത് സ്വദേശി എഡ്വേര്‍ ഡിന്റെ ഭാര്യ വര്‍ഷ (26) മക്കളായ അലന്‍ (2 വയസ്), ആരവ് (മൂന്നു മാസം) എന്നിവരാണ് മരിച്ചത്.
എഡ്വേര്‍ഡിനെ ഗുരുതരാവസ്ഥയില്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആറു വയസുകാരിയായ മൂത്ത മകള്‍ രക്ഷപ്പെട്ടു. ഭാര്യയ്ക്കും മക്കള്‍ക്കും വിഷം കൊടുത്ത ശേഷം എഡ്വേര്‍ഡ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണ് സംശയം. ആത്മഹത്യക്ക് പിന്നിലുള്ള കാരണം വ്യക്തമല്ല.
എഡ്വേര്‍ഡിനെ ഗുരുതരാവസ്ഥയില്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവ രുടെ ആറു വയസുകാരിയായ മൂത്ത മകള്‍ രക്ഷപ്പെട്ടു. ഭാര്യക്കും മക്കള്‍ക്കും വിഷം കൊടുത്ത ശേഷം എഡ്വേര്‍ഡ് ആത്മഹത്യക്കു ശ്രമിച്ചതാണെന്നാണ് സംശയം.