വിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെ യാത്രക്കാരനും വിമാന ജീവനക്കാരും തമ്മില്‍ തര്‍ ക്കമുണ്ടാവു കയായിരുന്നു. യാത്രക്കാരന്‍ അക്രമാസക്തമാവുകയും രണ്ട് വിമാന ജീ വനക്കാരെ പരുക്കേല്‍പ്പിച്ചതായും എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാരന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് വിമാനം ഡല്‍ഹിയില്‍ തിരിച്ചറിക്കുകയായിരുന്നു.
ന്യൂഡല്‍ഹി : യാത്രക്കാരന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ഡല്‍ഹി -ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനം അ ടിയന്തരമായി തിരിച്ചിറക്കി. യാത്രക്കാരന്‍ രണ്ട് ക്യാബിന്‍ ക്രൂ അംഗങ്ങളോട് ദേഷ്യപ്പെടുകയും മോശമാ യി പെരുമാറുകയും ചെയ്തതായി എയര്‍ ഇന്ത്യ അറിയിച്ചു. വിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെ യാത്രക്കാ രനും വിമാന ജീവനക്കാ രും തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. യാത്രക്കാരന്‍ അക്രമാസക്തമാവുക യും രണ്ട് വിമാന ജീവനക്കാരെ പരുക്കേല്‍പ്പിച്ചതായും എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാരന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് വിമാനം ഡല്‍ഹിയില്‍ തിരിച്ചറിക്കുകയായിരുന്നു.
യാത്രക്കാരനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തതായി എയര്‍ ഇന്ത്യ അറിയിച്ചു. 225 യാത്രക്കാരു മായി ഇന്ന് രാവിലെ ആറരയോടെയാണ് ഡല്‍ഹി ഇന്ധിരാഗാന്ധി രാ ജ്യാന്തര വിമാനത്താവളത്തില്‍ നി ന്ന് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലേക്ക് എയര്‍ ഇന്ത്യ വിമാനം യാത്രതിരിച്ചത്. വിമാനം തിരിച്ചിറ ക്കിയതിന് പിന്നാലെ യാത്രക്കാര നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തു.