പുറക്കാട് പഞ്ചായത്ത് 18-ാം വാര്‍ഡ് കരൂര്‍ അയ്യന് കോയിക്കല്‍ ക്ഷേത്രത്തിന് സമീപം തെക്കേയറ്റത്ത് വീട്ടില്‍ ഇന്ദുലേഖ(59), മകന് നിധിന് (31) എന്നിവരാണ് മരിച്ചത്. നിധി നെ ബുധനാഴ്ച രാത്രി 8.30ഓടെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. വിവരമറിഞ്ഞ ഇന്ദുലേഖയ്ക്ക് ശാരീരിക അസ്വസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ഇവരെ വ ണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു
അമ്പലപ്പുഴ : യുവാവ് ആത്മഹത്യ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ അമ്മയും മരിച്ചു. പുറക്കാട് പഞ്ചായ ത്ത് 18-ാം വാര്‍ഡ് കരൂര്‍ അയ്യന് കോയിക്കല്‍ ക്ഷേത്രത്തിന് സമീ പം തെക്കേയറ്റത്ത് വീട്ടില്‍ ഇന്ദുലേ ഖ(59), മകന് നിധിന് (31) എന്നിവരാണ് മരിച്ചത്.
മത്സ്യത്തൊഴിലാളിയായ നിധിനെ ബുധനാഴ്ച രാത്രി 8.30ഓടെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയി ല്‍ കണ്ടത്. വിവരമറിഞ്ഞ ഇന്ദുലേഖയ്ക്ക് ശാരീരിക അസ്വസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭര്‍ത്താവ്: മദനന്. മറ്റു മക്കള്‍: മിഥുന്, നവീന്‍.